പച്ചപ്പളുങ്കേ ...
ചിത്രം | മുല്ലവള്ളിയും തേന്മാവും (2003) |
ചലച്ചിത്ര സംവിധാനം | വി കെ പ്രകാശ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 ഹേയ് പച്ചപ്പളുങ്കേ പച്ചപ്പളുങ്കേ പച്ചക്കിളിപളുങ്കു പെണ്ണേ മൊഴിയഴകേ കുനു കുനു കൂനു കുണുത്തതെന്തേ നനു നനു നനു നനുത്ത തത്തേ മയ്യണിഞ്ഞ മിഴിയല്ലേ മധുമന്ദഹാസമില്ലേ... പച്ച പച്ചപ്പളുങ്കേ കൊച്ചു പിച്ചു കരിമ്പേ മൊട്ടോടു മൊട്ടിട്ടു വാ വാ ഹേയ് പിച്ച വെച്ചു പറക്കാം മച്ചിനകത്തൊളിക്കാം കണ്ണാരം പൊത്തിപ്പൊത്തി കളിക്കാം ഒരുനോക്കു കൊണ്ടു നുള്ളാതെ കളിവാക്കു കൊണ്ടു തള്ളാതെ ഒരു നോക്കു നോക്കിയെന്നെ കൊല്ലാതെ കളിവാക്കു ചൊല്ലിയെന്നെ കുഴക്കാതെ ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...) ആരോടും മിണ്ടാത്തതെന്തേ അരുമയാമെൻ മണിച്ചിപ്രാവേ കെട്ടിപ്പിടിക്കാതെ മുത്തം കൊടുക്കാതെ കുറുമ്പിയാമീ കുസൃതി കാറ്റിനു കടലുറങ്ങാൻ നേരമായ് കാവൽ നമ്മൾ മാത്രമായ് ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...) കറുകറെ കാണും കറുത്ത മറുകിൽ പറന്നിറങ്ങും കാർനിറ വണ്ടേ തുടു തുടുത്താടും തുമ്പപ്പൂവിനു പുലർനിലാവിൻ തൂവലുണ്ടോ തനു തലോടാൻ മോഹമായി വന്നു ചേരാൻ നേരമായി ഇനി ഞാൻ വിരിക്കും പുല്ലുപായിൽ പൂവാൽ മൈനേ മയങ്ങ് (പച്ച പച്ചപ്പളുങ്കേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2011 Hey pachappalunke pachappalunke pachakkili palunku penne mozhiyazhake kunu kunu kunu kunuthathenthe nanu nanu nanu nanutha thathe mayyaninja mizhiyalle madhu mandahaasamille Pacha pachappalunke kochu pichu karimbe mottodu mottittu vaa vaa Hey picha vechu parakkaam machinakatholikkaam kannaaram pothi pothi kalikkaam oru nokku kondu nullaathe kalivaakku kondu thallaathe oru nokku nokkiyenne kollaathe kalivaakku cholliyenne kuzhakkaathe ini njaan virikkum pullupaayil poovaal maine mayangu (Pacha pacha palunke...) Aarodum mindaathathenthe arumayaamen manichipraave Kettippidikkaathe mutham kodukkaathe kurumpiyaamee kusruthikkaattinu kadalurangaan neramaay kaaval nammal maathramaay ini njaan virikkum pullupaayil poovaal maine mayangu (Pacha pacha palunke...) Karukare kaanu karutha marukil parannirangum kaarnira vande Thudu thuduthaadum thumpappoovinu pularnilaavin thoovalundo Thanu thalodaan mohamaayi vannu cheraan neramaayi ini njaan virikkum pullupaayil poovaal maine mayangu (Pacha pacha palunke...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമര നൂലിനാല്‍
- ആലാപനം : ജി വേണുഗോപാല്‍, ഗായത്രി അശോകന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- ചിറ്റികുരുവി
- ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- നിനക്കും നിലാവില്‍
- ആലാപനം : കല്യാണി മേനോന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- ധുംതനക്കടി
- ആലാപനം : ബേബി കല്യാണി, ഫ്രാങ്കോ, ഗംഗ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- അന്തിനിലാ ചെമ്പരുന്തേ
- ആലാപനം : ഇന്ദ്രജിത്ത് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- നിനവേ എന്‍ നിനവേ പൊഴിയും
- ആലാപനം : പി ജയചന്ദ്രൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍
- കടലിളകി കരയോടു ചൊല്ലി
- ആലാപനം : ബാലു, ഫ്രാങ്കോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഔസേപ്പച്ചന്‍