

Pon Kolaraalappantam ...
Movie | Chakravarthi (1991) |
Movie Director | A Sreekumar |
Lyrics | Bichu Thirumala |
Music | PC Susi |
Singers | KJ Yesudas |
Lyrics
Added by madhavabhadran on October 23, 2010 പൊന്‍ കൊരലാരപ്പണ്ടം കളഞ്ഞുകിട്ടിയ തങ്കം അതു് കൊണ്ടൊരു വര്‍ണ്ണപ്പളുങ്കു കൊട്ടാരം കൊട്ടാരത്തിന്നുള്ളില്‍ മട്ടുപ്പാവിന്‍ മട്ടില്‍ ഞൊറികെട്ടിയൊരുക്കിയ സപ്രമഞ്ചവും ഒത്തനടുക്കൊരു ചക്രവര്‍ത്തിയും അതിശയം ജന്മഭാഗ്യം (പൊന്‍ കൊരലാരപ്പണ്ടം) ലാ... അരമനവാഴും തിരുമനസ്സോരോ കരവരുതിലൂടേയാപ്പദം നേടി പുതിയൊരു നാടിന്‍ അധിപതിയായൊരു നേരം പടയണിയോടും പൊന്നോടും മുത്തോടും പൊരുളോടും കനകകിരീടം കയ്യാളും കാലം കൊടിയടയാളം കണ്ടും കേട്ടും കപ്പം കൊണ്ടും മുന്നില്‍ അഴിമതി നന്നോ സാമന്തന്മാര്‍ ലാ... ജയഘോഷം കാഹളം ഉല്ലാസാരവം തേരില്‍ പൊന്‍തേരില്‍ യുവരാജാധിരാജന്‍ അകമ്പടിയാലും (പൊന്‍ കൊരലാരപ്പണ്ടം ) ലാ... അടവുകളെല്ലാം പകിടകളാക്കിക്കളി തുടരുമ്പോള്‍ സ്വര്‍ണ്ണത്തൂവല്‍ ദിനകകിരീടം പലകുറിയണിയുന്നേരം മധുരവസന്തം ആമന്ദം ആനന്ദം മകരന്ദം മനസ്സിനൊരിമ്പം നേടുന്ന കാലം ലാ... ഹേ കൊരലാരപ്പണ്ടം കളഞ്ഞുകിട്ടിയ തങ്കം അതു് കൊണ്ടൊരു വര്‍ണ്ണപ്പളുങ്കു കൊട്ടാരം കൊട്ടാരത്തിന്നുള്ളില്‍ മട്ടുപ്പാവിന്‍ മട്ടില്‍ ഞൊറികെട്ടിയൊരുക്കിയ സപ്രമഞ്ചവും ഒത്തനടുക്കൊരു ചക്രവര്‍ത്തിയും അതിശയം ജന്മഭാഗ്യം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011 Ponkoralaarappandam kalanju kittiya thankam athu kondoru varnnappalunku kottaaram kottaarathinnullil mattuppaavin mattil njori kettiyorukkiya sapramanchavum otha nadukkoru chakravarthiyum athishayam janmabhaagyam (Pon koralaara...) aramana vaazhum thirumanassoro karavaruthiloodeyoppadam nedi puthiyoru naadin adhipathiyaayoru neram padayaniyodum ponnodum muthodum porulodum kanakakireedam kaiyyaalum kaalam kodiyadayaalam kandum kettum kappam kondum munnil azhimathi nanno saamanthanmaar jayaghosham kaahalam ullaasaaravam theril pontheril yuva raajaadhiraajan akampadiyaalum (Pon koralaara...) Adavukalellaam pakidakalaakki kali thudarumpol swarnnathooval dinakakireedam palakuriyaniyum neram madhura vasantham aamandam aanandam makarandam manassinorimpam nedunna kaalam laa.. (Pon koralaara...) |
Other Songs in this movie
- Meshavilakkinte nertha
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : PC Susi
- Thoomanju Peyyum Raakenthu Kando
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : PC Susi