View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്ദര സ്വപ്നത്തിന്‍ പൂംചിറകില്‍ ...

ചിത്രംസ്നേഹ സാന്ത്വനം (1997)
ഗാനരചനരമേഷ് മണിയത്ത്
സംഗീതംവിജയ കുമാര്‍
ആലാപനംബിജു നാരായണന്‍, ദലീമ

വരികള്‍

Added by Kalyani on March 18, 2011

സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍
നീയെന്നരികില്‍ വന്നെങ്കില്‍
ചാമരം വീശുന്ന തെന്നലായ് നിന്നെ
പുണരാന്‍ കഴിഞ്ഞെങ്കില്‍ ....(സുന്ദരസ്വപ്നത്തിന്‍ ....)

ഒരു ചിത്രം മാത്രം...മഴവില്ലിന്‍ പീലിയാല്‍
എഴുതീ കനവിന്റെ മൺചുമരിൽ (ഒരു ചിത്രം...)
ഒരു ഗാനം മാത്രം മാനസരാഗത്തിന്‍
തംബുരുമീട്ടി പാടീ ഞാന്‍ ..
മറക്കാനാവാതെ...മയങ്ങാനാവാതെ......
ഹൃദയം നിറഞ്ഞു നിന്നൂ..........
സുന്ദരസ്വപ്നത്തിന്‍ പൂഞ്ചിറകില്‍
നീയെന്നരികില്‍ വന്നെങ്കില്‍ .........

മധുരിക്കുമോര്‍മ്മയില്‍ മുഖപടം മാറുന്ന
നാടന്‍ നവവധുവായി സന്ധ്യ....(മധുരിക്കുമോര്‍മ്മയില്‍..)
മോതിരക്കൈ മെല്ലെ മാറോടു ചേര്‍ത്തുകൊണ്ടനുരാഗമോതീ തേന്‍നിലാവു്
ഒരു മുഖമെങ്ങും.....കനവിന്റെ അഴകായി
തുളുമ്പീ പൂങ്കരളില്‍..........
(സുന്ദരസ്വപ്നത്തിന്‍ ....)


 

----------------------------------

Added by Kalyani on March 18, 2011

Sundara swapnathin poonchirakil
neeyen arikil vannenkil
chaamaram veeshunna thennalaay ninne
punaraan kazhinjenkil....(sundara swapnathin....)

oru chithram maathram...mazhavillin peeliyaal
ezhuthee kanavinte manchumaril (oru chithram...)
oru gaanam maathram maanasa raagathin
thamburu meetti paadee njaan..
marakkaanaavaathe...mayangaanaavaathe..
hridayam niranju ninnuu..........
sundara swapnathin poonchirakil
neeyen arikil vannenkil ....................

madhurikkumormmayil mukhapadam maarunna
naadan navavadhuvaayi sandhya....(madhurikkumormmayil..)
mothirakkai melle maarodu cherthukondanuraagamothi then nilaavu
oru mukhamengum.....kanavinte azhakaayi
thulumpee poonkaralil..........
(sundara swapnathin....)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോഹം പൂത്ത മേനിയില്‍
ആലാപനം : ദലീമ   |   രചന : രമേഷ് മണിയത്ത്   |   സംഗീതം : വിജയ കുമാര്‍
സുന്ദര സ്വപ്നത്തിന്‍ പൂഞ്ചിറകില്‍ [M]
ആലാപനം : ബിജു നാരായണന്‍   |   രചന : രമേഷ് മണിയത്ത്   |   സംഗീതം : വിജയ കുമാര്‍
സംഗീതമാണു
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : പി കെ ഗോപി   |   സംഗീതം : വിജയ കുമാര്‍