Oru Vazhiyambalam ...
Movie | Chandana Varnatheru (1997) |
Lyrics | Ramesh Maniyath |
Music | Vijaya Kumar |
Singers | Biju Narayanan |
Lyrics
Added by Kalyani on October 2, 2010 ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം മറക്കാന്‍ കഴിയാത്ത ദുഃഖസത്യം മധുകരന്‍ പൂവിനെ പിരിയുന്നു... പൂവോ ചെടിയേയും അതുപോലെ .. ഋതുക്കളും പിരിയുന്നു ബന്ധവും പിരിയുന്നു നമ്മള് നമ്മെയും പിരിയുന്നു... ഒരു വഴിയമ്പലം ഒരു പിടിനൊമ്പരം മറക്കാന്‍ കഴിയാത്ത ദുഃഖസത്യം ഇന്നോ നാളെയോ വിടപറയുന്നവര്ക്കെന്താണിത്ര മൂകത..(2) അലകള്‍ക്കു മീതെ കടലാസ്സു തോണിപോല് അലയുകയാണീ നമ്മള്...അനന്തതയില്‍... അകലുകയാണീ നമ്മള്.. (ഒരു വഴിയമ്പലം...) മോഹവും സ്വപ്നവും ദേഹവും ദേഹിയും എല്ലാമെല്ലാം പിരിയുന്നു...(2) മോഹനമാകുമീ ഭൂമിയില്‍ ആറടിമണ്ണില്‍ വീര്‍പ്പുകള്‍ ആഴുന്നു ... അപാരമീ...മണ്ണില്‍ വീര്‍പ്പുകള്‍ ആഴുന്നു ... (ഒരു വഴിയമ്പലം...) Added by Kalyani on October 2, 2010 Oru vazhiyambalam oru pidi nombaram marakkaan kazhiyaatha dukhasathyam madhukaran poovine piriyunnu poovo chediyeyum athupole.. rithukkalum piriyunnu bandhavum piriyunnu nammal nammeyum piriyunnu.. oru vazhiyambalam oru pidi nombaram marakkaan kazhiyaatha dukhasathyam.. Inno naaleyo vidaparayunnavar- kkenthaanithra mookatha..(2) alakalkku meethe kadalaassu thonipol alayukayaanee nammal...ananthathayil... akalukayaanee nammal... (oru vazhiyambalam...) Mohavum swapnavum dehavum dehiyum ellaamellaam piriyunnu....(2) mohanamaakumee bhoomiyilaaradi mannil veerppukal aazhunnu... apaaramee...mannil veerppukal aazhunnu... (oru vazhiyambalam...) |
Other Songs in this movie
- Kanneer thudaykkuvaan ammayundo
- Singer : Daleema | Lyrics : Kaithapram | Music : Vijaya Kumar
- Thoo Vennilavu [F]
- Singer : Radhika Thilak | Lyrics : PK Gopi | Music : Vijaya Kumar
- Thoovennilaavinte Sangeethamaanu Nee [M]
- Singer : MG Sreekumar | Lyrics : PK Gopi | Music : Vijaya Kumar