Swarnathalikayumenthiyananju Sooryan ...
Movie | Vellimanithaalam () |
Lyrics | Gireesh Puthenchery, Kaithapram |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Added by Kalyani on December 19, 2010 സ്വര്‍ണ്ണത്തളികയുമേന്തിയണഞ്ഞു സൂര്യന്‍ നീലത്താമര മെല്ലെയുണര്‍ന്നു ദൂരെ പൊന്‍ചിലങ്ക കെട്ടിയ ദേവാംഗനയായ് പുലരി സ്വരസംഗമരംഗവേദിയൊരുങ്ങീ മണ്ണില്‍ (സ്വര്‍ണ്ണത്തളിക.....) ആരാധനയുടെ പൂജാമലരുകള്‍ സ്വപ്നമായ് വിടർന്നു പ്രിയതരമായ്..... നീയെന്‍ തങ്ക സൂര്യോദയമായ് ഞാനൊരു മോഹത്താമരയായ്...(2) (സ്വര്‍ണ്ണത്തളിക.....) വാര്‍മുകിലുകള്‍ കാര്‍കൂന്തല്‍ ചീകുന്നൂ....മേലേ..മേലേ.... വെൺപുഴയുടെ പൊന്നരമണി കിലുങ്ങിയിളകുന്നൂ താഴേ താഴേ നിന്‍ ഗാനമൊരു നീഹാരമഴയായ് പെയ്തുവല്ലോ നിന്‍ താളമെന്‍ നെഞ്ചിലെ പന്തമായ് നിന്‍ മുന്നിലൊരു മാന്‍പേടയായ് ഓടുന്നതെന്തേ.. നീ എന്നിലെ മായയോ രാഗമോ പ്രിയനേ നീയിന്നെന്റെ മനസ്സിലെ ഉന്മാദമോ... (സ്വര്‍ണ്ണത്തളിക.....) താഴ്വാരം കൈമാടി വിളിക്കുന്നു...അകലേ അകലേ പൂങ്കുരുവികള്‍ നാട്ടുമാവില്‍ വിരുന്നു ചൊല്ലുന്നു.. പോരൂ പോരൂ നീയെന്തിനെന്നാത്മാവിലെ ഭൂപാളമായി... നീ എന്തിനെന്‍ ഭാവനാരൂപമായ് നീയെന്റെ രതിഭാവങ്ങളിലെ ഏകാന്തദാഹം എന്‍ നിനവിലെ വന്യമാം പൌരുഷം നിന്നില്‍ വീണലിയും ഞാന്‍ പാവമൊരാരാധിക.... (സ്വര്‍ണ്ണത്തളിക.....) ---------------------------------- Added by Kalyani on December 19, 2010 Swarnnathalikayumenthiyananju sooryan neelathaamara melleyunarnnu doore pon chilanka kettiya devaanganayaay pulari swara sangamaranga vediyorungi mannil..(swarnnathalika.....) aaraadhanayude poojaamalarukal swapnamaay vidarnnu priyatharamaay..... neeyen thankasooryodayamaay njaanoru mohathaamarayaay...(2) (swarnnathalika.....) vaarmukilukal kaarkoonthal cheekunnuu.. mele mele ven puzhayude pon aramani kilungiyilakunnuu thaazhe thaazhe nin gaanamoru neehaaramazhayaay peythuvallo nin thaalamen nenchile panthamaay nin munniloru maanpedayay odunnathenthe.. nee ennile maayayo raagamo priyane neeyinnentemanassile unmaadamo... (swarnnathalika.....) thaazhvaaram kaimaadi vilikkunnu... akale akale poonkuruvikal naattumaavil virunnu chollunu.. poru poru neeyenthinennaathmaavile bhoopaalamaayi... nee enthinen bhaavanaaroopamaay neeyente rathibhaavangalile ekaantha daaham en ninavile vanyamaam pourusham ninnil veenaliyum njaan paavamoraaraadhika.... (swarnnathalika.....) |
Other Songs in this movie
- Swarnathalikayumenthiyananju Sooryan
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Gireesh Puthenchery, Kaithapram | Music : SP Venkitesh
- Ammayee Bhoomiyil Devaalayam
- Singer : KJ Yesudas | Lyrics : Gireesh Puthenchery, Kaithapram | Music : SP Venkitesh
- Sanyaasi Kalla Sanyaasi
- Singer : Biju Narayanan, Ranjini Jose | Lyrics : Gireesh Puthenchery, Kaithapram | Music : SP Venkitesh