നിത്യസഹായ മാതാവേ ...
ചിത്രം | കടമറ്റത്തച്ചന് (1984) |
ചലച്ചിത്ര സംവിധാനം | എന്‍ പി സുരേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | ഷെറിന് പീറ്റേര്‍സ് |
വരികള്‍
Added by devi pillai on October 30, 2010 നിത്യസഹായ മാതാവേ ലോകമാതാവേ നിത്യദുഃഖങ്ങള്‍ തന്‍ കാല്‍വരിക്കുന്നില്‍ നീ ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ എന്നും ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ അഴലിന്റെ പാഴ്മരുഭൂമിയില്‍ നിന്മനം കുളിര്‍മാരി ചൊരിയേണമേ ഇരുളിന്റെ രഥമോടും പാതയില്‍ നിന്‍കരം പൊന്നൊളി വിതറേണമേ.. എന്നും പൊന്നൊളി വിതറേണമേ ദാഹിച്ചുകേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍ സ്നേഹം ചുരത്തുന്ന ദേവമാതേ നിന്‍കാലടിപ്പൂവില്‍ ആശ്വാസം തേടുന്നു നിന്‍ സ്തുതിഗീതങ്ങള്‍ പാടി എന്നും നിന്നപദാനങ്ങള്‍ വാഴ്ത്തി ---------------------------------- Added by devi pillai on October 30, 2010 nithyasahaaya maathaave lokamaathaave nithyadukhangal than kaalvarikkunnil nee shoshannappookkal vidarthename ennum shoshannappookkal vidarthename azhalinte paazhmarubhoomiyil ninmanam kulirmaari choriyename... irulinte radhamodum paathayil ninkaram ponnoli vitharename... ennum ponnoli viharename daahichu kezhunna paithangal njangalil sneham churathunna devamaathe nin kaaladippoovil aashwaasam thedunnu nin sthuthigeethangal paadi ennum ninnapadaanangal vaazhthi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം പൂ വിടർന്നു
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- കണ്ടാൽ നല്ലൊരു മാരന്റെ
- ആലാപനം : പി സുശീല, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- പറ്റിച്ചേ പറ്റിച്ചേ (കെട്ടിയോനെ)
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രന്‍ | രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ചെല്ലച്ചെറുകാറ്റേ
- ആലാപനം : പി സുശീല, കോറസ് | രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആയിരം പൂ വിടർന്നു (ശോകം)
- ആലാപനം : വാണി ജയറാം | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍