Kilichundan Maavin Thanuppulla ...
Movie | Romeo (2007) |
Movie Director | Rajasenan |
Lyrics | Vayalar Sarathchandra Varma |
Music | Alex Paul |
Singers | Afsal, Shweta Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 കിളിച്ചുണ്ടൻ മാവിൻ തണുപ്പുള്ള തണലിൽ (2) തനിച്ചു വന്നിരിക്കുന്ന പെണ്ണേ നീ ഒളിച്ചുള്ളിൽ ഒതുക്കും പ്രണയത്തിൻ കടലിൻ കരയിൽ വന്നിരുന്നോട്ടേ ഞാൻ കളി പറഞ്ഞിരുന്നോട്ടേ (കിളിച്ചുണ്ടൻ...) കരയുടെ മേലെ തിരഞൊറിയോടെ നുരമണി വിരിച്ചോട്ടേ വെള്ളിച്ചിലമ്പൊലി വിതച്ചോട്ടേ (2) അലയുടെ കൈയിൽ പൊലിമകളേറും മണിച്ചെപ്പു മെല്ലെ തുറന്നിടട്ടേ (2) അതിലുള്ള നറുമുത്ത് കവർന്നിടട്ടേ (കിളിച്ചുണ്ടൻ...) കളകളമോടെ മറുകര തേടും കനവൊന്നു കടഞ്ഞോട്ടേ നല്ല പവിഴങ്ങളെടുത്തോട്ടെ (2) മഴയുടെ പീലി മുകിലൊലിയോടെ ഇളം തെന്നലായ് ഞാൻ പറന്നിടട്ടേ (2) ഉരുകുന്ന മനസ്സൊന്ന് തഴുകിടട്ടേ (കിളിച്ചുണ്ടൻ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 25, 2011 kilichundanmaavin thanuppulla thanalil thanichu vannirikunna penne nee olichullil othukkum pranayathil kadalin karayil vannirunnotte njaan kali paranjirunnotte (kilichundan maavin ...) karayude mele thiranjoriyode nuramani virichotte velli chilampolil vithachotte(2) alayude kaiyil polimakalerum manichippi melle thurannidatte (2) athilulla narumuth kavarnniddatte (kilichundan maavin ...) kalakala mode marukara thedum kanavonnu kadanjotte nalla pavizhangaleduthotte (2) mazhayude theril mukiloliyode ilam thennalaayi njan parannidatte (2) oru kunnu manasonnu thazhukidatte kilichundan maavin.. (kilichundan maavin ...) |
Other Songs in this movie
- Paalkkadaliluyarum Paramaanandame [F]
- Singer : Manjari | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Kilichundan Maavin Thanuppulla [F]
- Singer : Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Paalkkadaliluyarum Paramaanandame
- Singer : Manjari, Sankaran Namboothiri | Lyrics : Vayalar Sarathchandra Varma | Music : Alex Paul
- Olikkunnu
- Singer : MG Sreekumar, Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Alex Paul