View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olikkunnu ...

MovieRomeo (2007)
Movie DirectorRajasenan
LyricsVayalar Sarathchandra Varma
MusicAlex Paul
SingersMG Sreekumar, Rimi Tomy

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010
ഒളിക്കുന്നു എന്നാലുള്ളിൽ മുളയ്ക്കുന്നതെന്താണു്
മുളച്ചങ്ങു താനെ താനെ തളിർക്കുന്നതെന്താണു് (2)
ചെറുപ്പത്തിലെന്നും കണ്ണിൽ തിളങ്ങുന്നതെന്താണു്
വയസ്സേറെയാകും നാളിൽ കൊതിക്കുന്നതെന്താണു്
മനസ്സെന്ന വൈദ്യൻ നൽകും മരുന്നെന്ന പ്രേമം
(ഒളിക്കുന്നു...)


തിളയ്ക്കുന്ന വേനൽ പോലും തണുപ്പെന്നു തോന്നും
തണുക്കുന്ന നേരം നീയോ പുതപ്പായി മാറും
ഇണങ്ങുന്ന നാവിൻ മേലെ ലേഹ്യം പോലെ നീയില്ലേ
പിണങ്ങുന്ന നെഞ്ചിൻ മീതേ തൈലം പോലെ നീയില്ലേ
മണമുള്ള പൂവിലെന്നും മകരന്ദമാണു പ്രേമം
മണവാളനെങ്ങുമെന്നും മണവാട്ടിയാണു പ്രേമം
(ഒളിക്കുന്നു..)

തറയ്ക്കുന്ന മുള്ളെന്നാലും സുഖം കൊണ്ട് നീറും
പുളിപ്പേറെയുണ്ടെന്നാലും നുണഞ്ഞൊന്നു പോകും
നുണഞ്ഞൊന്നു പോയാൽ ആദ്യം നീയോ തേനായ് മാറുന്നേ
അറിഞ്ഞൊന്നു പോയാൽ ആരും വീണ്ടും വീണ്ടും തേടുന്നേ
കുളിരൊന്നു കൂടിയെന്നാൽ പനി തന്നെയാണു പ്രേമം
പനിയേറെ വന്നുവെന്നാൽ കെണി തന്നെയാണു പ്രേമം
(ഒളിക്കുന്നു ...)

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

olikkunnu ennalennullil mulakkunnathenthaanu
mulachangu thaane thaane thalirkkunnathenthaanu
cheruppathil ennum kannil thilangunnathenthaanu
vayassere yakum naalil kothikkunnathenthaanu
manassenna vaidyan nalkum marunnenna premam

thilaykunna venal polum thanuppennu thonnum
thanukkunna neram neeyo puthappaayi maarum
inangunna naavin mele lehyam pole neeyille
pinangunna nejin meethe thailam pole neeyille
manamulla poovilennum
makarandamaanu premam
manavalennumennum manavaattiyanu premam


tharaykkunna mullennaalum sukham kondu neerum
pulippereyundennaalum nunanjonnu pokum
nunanjonnu poyal adyam neeyo thenayi maarunne
arinjonnu poyaalaarum veendum veendum thedunnee
kulironnu koodiyennaal panithayaanu premam
paniyere vannu vennaal keni thanneyaanu premam



Other Songs in this movie

Kilichundan Maavin Thanuppulla
Singer : Afsal, Shweta Mohan   |   Lyrics : Vayalar Sarathchandra Varma   |   Music : Alex Paul
Paalkkadaliluyarum Paramaanandame [F]
Singer : Manjari   |   Lyrics : Vayalar Sarathchandra Varma   |   Music : Alex Paul
Kilichundan Maavin Thanuppulla [F]
Singer : Shweta Mohan   |   Lyrics : Vayalar Sarathchandra Varma   |   Music : Alex Paul
Paalkkadaliluyarum Paramaanandame
Singer : Manjari, Sankaran Namboothiri   |   Lyrics : Vayalar Sarathchandra Varma   |   Music : Alex Paul