അമ്മയും അച്ഛനും പോയേപ്പിന്നെ ...
ചിത്രം | അനിയത്തി (1955) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by devi pillai on May 20, 2010 അമ്മയുമച്ഛനും പോയേപ്പിന്നെ കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ ഒരുകൊച്ചു പാത്രത്തില്‍ ചോറുവിളമ്പി ഒരുമിച്ചുറങ്ങി പൂമരക്കൊമ്പില്‍ പാപിഞാന്‍ തെറ്റിദ്ധരിച്ചതാണെല്ലാം പറയാതെന്‍ പ്രാണനടങ്ങുകയില്ല അമ്മയുമച്ഛനും പോയേപ്പിന്നെ കണ്മണിപോലല്ലോ കാത്തേന്‍ നിന്നെ ---------------------------------- Added by devi pillai on May 20, 2010 ammayumachanum poyeppinne kanmani polallo kaathen ninne orukochu paathrathil choruvilambi orumichurangi poomarakombil paapi njan thettidharichathanellam parayaathen praanan adangukayilla ammayumachanum poyeppinne kanmani polallo kaathen ninne |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടുക ലൗ ഗെയിം
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടി പാടെടി പെണ്ണേ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദുഃസഹ വാക്കുകള്‍
- ആലാപനം : സി എസ് രാധാദേവി | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൊച്ചു കുട്ടത്തി
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമരക്കൊമ്പത്ത്
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബഹുബഹു സുഖമാം
- ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദ നന്ദകുമാരാ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാഹി സകല ജനനി
- ആലാപനം : പി ലീല, ശൂലമംഗലം രാജലക്ഷ്മി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സത്യമോ നീ കേള്‍പ്പതെല്ലാം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍