Orikkalum Pinangaathorinakkam ...
Movie | Saudaamini (2003) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | KS Chithra, Vidhu Prathap |
Lyrics
Lyrics submitted by: Ajay Menon Orikkalum Pinangathorinakkam Ihathile swargathin thudakkam Ennennum vaadathe (2) Mannithil Pushpikkum Nandana vanathile Nadatham (Orikkalum) Orukombilore njettil orikkalum piriyathe parasparam kaliyaadum guruthvam (Orukombil) Chirikkumbol parasparam Chirikotti chitharunnu Urangumbol ore paayil urakkam (2) Nisarisa Nisarisa Rimapama rimapama panisani panisani panisari panisari maa..ripaa..maririsa (Orikkalum) Upperiyayalum ooninjariyaayalum pappathi veethikkum paditham Urangan kidannalum karangan poyalum paranjaalum theeratha charithram Nisarisa Nisarisa Rimapama rimapama panisani panisani panisari panisari maa..ripaa..maririsa (Orikkalum) | വരികള്‍ ചേര്‍ത്തത്: അജയ് മേനോന് ഒരിക്കലും പിണങ്ങാത്തൊരിണക്കം ഇഹത്തിലെ സ്വർഗ്ഗത്തിൻ തുടക്കം എന്നെന്നും വാടാതെ (2) മണ്ണിതിൽ പുഷ്പിക്കും നന്ദനവനത്തിലെ നടത്തം (ഒരിക്കലും..) ഒരിക്കലും പിണങ്ങാത്തൊരിണക്കം ഒരുകൊമ്പിലൊരേ ഞെട്ടിൽ ഒരിക്കലും പിരിയാതെ പരസ്പരം കളിയാടും ഗുരുത്വം (ഒരു കൊമ്പിൽ...) ചിരിക്കുമ്പോൾ പരസ്പരം ചിരികൊട്ടി ചിതറുന്നു ഉറങ്ങുമ്പോൾ ഒരേ പായിൽ ഉറക്കം (2) നി സ രി സ നി സ രി സ രി മ പ മ രി മ പ മ പ നി സ നി പ നി സ നി പ നി സ രി പ നി സ രി മാ രിപാ മരിരിസാ (ഒരിക്കലും...) ഉപ്പേരിയായാലും ഊണിഞ്ഞരിയായാലും പപ്പാതി വീതിക്കും പഠിത്തം (ഉപ്പേരി..) ഉറങ്ങാൻ കിടന്നാലും കറങ്ങാൻ പോയാലും പറഞ്ഞാലും തീരാത്ത ചരിത്രം നി സ രി സ നി സ രി സ രി മ പ മ രി മ പ മ പ നി സ നി പ നി സ നി പ നി സ രി പ നി സ രി മാ രിപാ മരിരിസാ (ഒരിക്കലും...) |
Other Songs in this movie
- Konna poothu
- Singer : KS Chithra | Lyrics : P Bhaskaran | Music : Jerry Amaldev
- Odikkalikkumbol
- Singer : V Devanand, Manju Krishna | Lyrics : P Bhaskaran | Music : Jerry Amaldev
- Ponne Porule Kayariyirikku
- Singer : MG Sreekumar, Manju Krishna | Lyrics : P Bhaskaran | Music : Jerry Amaldev
- Varnikkaan Vaakkukalilla
- Singer : Biju Narayanan | Lyrics : P Bhaskaran | Music : Jerry Amaldev