

Odikkalikkumbol ...
Movie | Saudaamini (2003) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | V Devanand, Manju Krishna |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 ഓടിക്കളിക്കുമ്പോൾ ഞാനോടും ഞാനോടും പിന്നിൽ നീയോടും ഓടിയോടി നീ മുന്നിലെത്താൻ കൂടെ ഞാണോടിയെൻ കാലുളുക്കും (ഓടിക്കളിക്കുമ്പോൾ...) പിന്നെയും മുന്നിൽ നീയെത്തും കണ്ണീരോടെ കാത്തുനിൽക്കും നീ അപ്പോഴും ഞാൻ നിന്റെ മുന്നിലെത്തും തപ്പും കൊട്ടി കളിയാക്കും (ഓടിക്കളിക്കുമ്പോൾ...) മുന്നിൽ നിന്നെ എത്തിക്കാൻ പിന്നെയും എന്നുടെ കാലുളുക്കും അപ്പോഴും ഞാൻ നിന്റെ മുന്നിലെത്താൻ പെട്ടെന്നു നീയോടിച്ചോട്ടിൽ വീഴും (ഓടിക്കളിക്കുമ്പോൾ...) വീണു കിടക്കുന്ന നിന്നെപ്പൊക്കി ആണായ ഞാൻ എന്റെ തോളേറ്റും രണ്ടാളും കൂടിച്ചിരിപ്പടക്കം പൊട്ടിച്ചു കെട്ടിപ്പിടിച്ചു തുള്ളുംV (ഓടിക്കളിക്കുമ്പോൾ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010 Odikkalikkumpol njaanodum njaanodum pinnil neeyodum odiyodi nee munnilethaan koode njaanodiyen kaalulukkum (Odikkalikkumpol...) Pinneyum munnil neeyethum kanneerode kaathu nilkkum nee appozhum njan ninte munnilethum thappum kotti kaliyaakkum (Odikkalikkumpol...) Munnil ninne ethikkan pinneyum ennude kaalulukkum appozhum njan ninte munnilethaan pettennu neeyodichottil veezhum (Odikkalikkumpol...) Veenu kidakkunna ninneppokki aanaaya njan ente tholettum randaalum koodichirippadakkam pottichu kettippidichu thullum (Odikkalikkumpol...) |
Other Songs in this movie
- Konna poothu
- Singer : KS Chithra | Lyrics : P Bhaskaran | Music : Jerry Amaldev
- Ponne Porule Kayariyirikku
- Singer : MG Sreekumar, Manju Krishna | Lyrics : P Bhaskaran | Music : Jerry Amaldev
- Varnikkaan Vaakkukalilla
- Singer : Biju Narayanan | Lyrics : P Bhaskaran | Music : Jerry Amaldev
- Orikkalum Pinangaathorinakkam
- Singer : KS Chithra, Vidhu Prathap | Lyrics : P Bhaskaran | Music : Jerry Amaldev