Yavana Kadhayil Ninnu ...
Movie | Anna (1995) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | KJ Yesudas, KS Chithra |
Lyrics
Added by Dilip C S/dilip.devil.13@gmail.com on September 17, 2008yavanakathayil ninnu vanna idayakanyake vayana pootha vazhiyilenthe veruthe nilppu nee yamunayozhukum vanikayile venugaayakaa murali paadum paattil swayam marannu ninnu njaan thammil thammil annaadhyamaay kandu ninne kaanaanen kannukal punyam cheythu yavanakathayil ninnu vanna idayakanyake yamunayozhukum vanikayile venugaayakaa raavin thankathoniyeri en aramanathan arayilival aarum kaanaathinnu vannu premalolayaay chenchodiyinathan punchiriyil thoovennilaavuthirnnu raappaarckaan idamundo idanenchil koodund neermaathalam poochoodum kaalam vannu yavanakathayil ninnu vanna idayakanyake yamunayozhukum vanikayile venugaayakaa kaalil vellickolusumaay tharivalayilakum kai niraye kudamullappoovumaay vannaal vanalathikayenne virimarinkal padarunna poonoolaay mattille nee madhumanjarikal thirineetti malarmaasam varavaayi poonkuruvikal then nukarum naalaayallo yamunayozhukum vanikayile venugaayakaa yavanakathayil ninnu vanna idayakanyake thammil thammil annaadhyamaay kandu ninne kaanaanen kannukal punyam cheythu yamunayozhukum vanikayile venugaayakaa yavanakathayil ninnu vanna idayakanyake ---------------------------------- Added by Dilip C S/dilip.devil.13@gmail.com on September 17, 2008യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ വയന പൂത്ത വഴിയിലെന്തെ വെറുതെ നില്‍പ്പു നീ യമുനയൊഴുകും വനികയിലെ വേണുഗായകാ മുരളി പാടും പാട്ടില്‍ സ്വയം മറന്നു നിന്നു ഞാന്‍ തമ്മില്‍ തമ്മില്‍ അന്നാദ്യമായ് കണ്ടു നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ യമുനയൊഴുകും വനികയിലെ വേണുഗായകാ രാവിന്‍ തങ്കത്തോണിയേറി എന്‍ അരമനതന്‍ അറയിലിവള്‍ ആരും കാണാതിന്നു വന്നു പ്രേമലോലയായ് ചെഞ്ചൊടിയിണതന്‍ പുഞ്ചിരിയില്‍ തൂവെണ്ണിലാവുതിര്‍ന്നൂ രാപ്പാര്‍ക്കാന്‍ ഇടമുണ്ടോ ഇടനെഞ്ചില്‍ കൂടുണ്ട് നീര്‍മാതളം പൂചൂടും കാലം വന്നു യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ യമുനയൊഴുകും വനികയിലെ വേണുഗായകാ കാലില്‍ വെള്ളിക്കൊലുസുമായ് തരിവളയിളകും കൈ നിറയെ കുടമുല്ലപ്പൂവുമായ് വന്നാല്‍ വനലതികയെന്നേ വിരിമറിങ്കല്‍ പടരുന്ന പൂണൂലായ് മറ്റില്ലേ നീ മധുമഞ്ചരികള്‍ തിരിനീട്ടി മലര്‍മാസം വരവായി പൂങ്കുരുവികള്‍ തേന്‍ നുകരും നാളായല്ലൊ യമുനയൊഴുകും വനികയിലെ വേണുഗായകാ യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ തമ്മില്‍ തമ്മില്‍ അന്നാദ്യമായ് കണ്ടു നിന്നെ കാണാനെന്‍ കണ്ണുകള്‍ പുണ്യം ചെയ്തു യമുനയൊഴുകും വനികയിലെ വേണുഗായകാ യവനകഥയില്‍ നിന്നു വന്ന ഇടയകന്യകേ |
Other Songs in this movie
- Raghuvamsa Sudhaambudi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Arayaalilakalil Ashtapadi
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Aanandhanamthanam
- Singer : KJ Yesudas, KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Aardramaam Oru
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : Ouseppachan
- Annapoorne Visaalaakshi
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Moksha Mugalatha
- Singer : KJ Yesudas | Lyrics : | Music : Ouseppachan
- Olivu Marachottil
- Singer : KS Chithra, Chorus | Lyrics : Shibu Chakravarthy | Music : Ouseppachan