കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ (ആണ്) ...
ചിത്രം | പൊന്നുച്ചാമി (1993) |
ചലച്ചിത്ര സംവിധാനം | അലി അക്ബര്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | എം ജി ശ്രീകുമാർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ കൂട്ടിനു മിന്നാമിന്നീ വാ മഞ്ഞു വീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ കുന്നിറങ്ങി കൂടെ വരും കുളിർ വെണ്ണിലാവേ കുന്നിമണി ചെപ്പിൽ നീ കളഭം തായോ (കുഞ്ഞുറങ്ങും...) ഇത്തിരിപ്പൂവേ വാ പൊട്ടു കുത്താൻ വാ വാ ഇളനീർ കുളിരു കൊഞ്ചലായ് വാ (2) കന്നിവെയിൽ പൂമൂടും ഉണ്ണി പൂങ്കിനാവായ് (2) ചുണ്ടിലുണ്ടേ പുഞ്ചിരിപൂവുമായ് ഓ...(കുഞ്ഞുറങ്ങും...) പച്ചിലപട്ടിലൊരു കൊച്ചു വാൽക്കണ്ണാടി അതിൽ നീ വരുമോ നീ അമ്പിളിമാമാ (2) കന്നിമണ്ണും കാഴ്ച വെയ്ക്കും അമ്മ മലർക്കനിയോ (2) എൻ മനസ്സിൽ പെയ്ത നിലാവോ ഓ...(കുഞ്ഞുറങ്ങും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 16, 2011 Kunjurangum koottinullil Kootinu minnaminni va Manju veezhum kattinullil ithiri choottum konde va Kunirangi koode varum kulir vennilave Kunnu mani cheppil nee kalabham thayo Ithiri pove va pottukuthan va va Ilaneer kuliru konchalayi va Kan niraye poomoodum unnipoonkivo Chundilinee punchiri poovayi yo (kunjurangum...) pachilam pattiloru kochu valkannadi athil nee varumo ambili mama kannimannu kazhcha vaikkum konnamalar kaniyo en manasil peytha nilavo (kunjurangum...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീയെന്‍ ഉള്പ്പൂവിനുള്ളില്
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- ചാപം കുലയ്ക്കുന്നു
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- ഒരേ യാത്ര
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര
- കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ (പെണ്)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : മോഹന്‍ സിതാര