പറയാന്‍ ഞാന്‍ മറന്നു ...
ചിത്രം | മില്ലേനിയം സ്റ്റാര്‍സ് (2000) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ്, റെക്കാര്‍ഡോ ബറാന്റെസ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ ജെ യേശുദാസ്, ഹരിഹരന് |
വരികള്‍
Added by KUNJUBI/kunjubi33@yahoo.com on September 24, 2010 പറയാന്‍ ഞാന്‍ മറന്നു സഖീ... പറയാന്‍ ഞാന്‍ മറന്നു... എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു. സജനീ മെ തെരാ സജനാ’ മൈനെ ദേഖാ ഹെ ഏക് സപ് നാ എക് ഫൂലോം ഭരി വാഡി എക് ചോട്ടാ സാ ഘര്‍ അപ് നാ [സജനീ മെ തെര സജനാ.... രാത്രിയില്‍ മുഴുവന്‍ അരികില്‍ ഇരുന്നിട്ടും നിലവിളക്കിന് തിരി താഴ്ത്തിയിട്ടും മഴയുടേ ശ്രുതി കേട്ടു പാടിയിട്ടും എന്റെ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു. സാസ്സോമെ തൂ... ധട്ക്കന്‍ മെ തൂ മെരെ വദന്‍ മെ തെരീ കുഷ് ബൂ തുജ് കോ ഹീ മാനൂന്.. {സജനീ മെ തെരാ... താമര വിരലിനാല്‍ മെല്ലെ നീ തൊട്ടിട്ടും ചുരുള്‍ മുടി കൊണ്ടെന്നെ മൂടിയിട്ടും മാറിലെ മണി മുത്തു നീട്ടിയിട്ടും എന്റെ പ്രണയം മുഴുവന്‍ അഴകേ നിന്നോടു പറയാന്‍ ഞാന്‍ മറന്നു..... ---------------------------------- Added by Kalyani on November 18, 2010 Parayaan njaan marannu sakhee... parayaan njaan marannu ente pranayam muzhuvanum azhake ninnodu parayaan njaan marannu... ente pranayam muzhuvanum azhake ninnodu parayaan njaan marannu.. sajnee mein thera sajnaa mein ne dekha hai ye sapna sajnee mein thera sajnaa mein ne dekha hai ye sapna ek phoolon bhari vaadi ek phoolon bhari vaadi ek chotta sa ghar apnaa sajnee mein thera sajnaa mein ne dekha hai ye sapna.... raathriyil muzhuvanum arikil irunnittum nilavilakkin thiri thaazhthiyittum raathriyil muzhuvanum arikil irunnittum nilavilakkin thiri thaazhthiyittum mazhayude shruthikettu paadiyittum mazhayude shruthikettu paadiyittum ente pranayam muzhuvanum azhake ninnodu parayaan njaan marannu... saanson mein thoo...dhadkan mein hai thoo saanson mein thoo...dhadkan mein hai thoo mere vadan mein theri hi khushboo mere vadan mein theri hi khushboo thuj ko hi maanoon apnaa sajnee mein thera sajnaa mein ne dekha hai ye sapna.... sajnee mein thera sajnaa mein ne dekha hai ye sapna.... thaamara viralinaal melle nee thottittum churul mudi kondenne moodiyittum thaamara viralinaal melle nee thottittum churul mudi kondenne moodiyittum maarile manimuthu neettiyittum maarile manimuthu neettiyittum ente pranayam muzhuvanum azhake ninnodu parayaan njaan marannu... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ മുംബൈ
- ആലാപനം : കെ ജെ യേശുദാസ്, വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ് | സംഗീതം : വിദ്യാസാഗര്‍
- കൃഷ്ണ കൃഷ്ണ
- ആലാപനം : കെ ജെ യേശുദാസ്, വിജയ് യേശുദാസ് | രചന : പരമ്പരാഗതം | സംഗീതം : വിദ്യാസാഗര്‍
- ശ്രാവണ്‍ ഗംഗേ
- ആലാപനം : കെ ജെ യേശുദാസ്, ഹരിഹരന്, വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി, താഹിര്‍ ഫറാസ് | സംഗീതം : വിദ്യാസാഗര്‍
- മഹാഗണപതിം
- ആലാപനം : കെ ജെ യേശുദാസ്, ഹരിഹരന്, ശ്രീനിവാസ്, വിജയ് യേശുദാസ് | രചന : താഹിര്‍ ഫറാസ് | സംഗീതം : വിദ്യാസാഗര്‍
- കുക്കു കുക്കു തീവണ്ടി
- ആലാപനം : ആനന്ദ് കുമാർ പയ്യന്നൂർ, ഹരികൃഷ്ണ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍