Oh Mumbai Oh Meri Pyaari Mumbai ...
Movie | Millenium Stars (2000) |
Movie Director | Jayaraj |
Lyrics | Gireesh Puthenchery, Tahir Faraz |
Music | Vidyasagar |
Singers | KJ Yesudas, Vijay Yesudas |
Lyrics
Added by Susie on February 18, 2010 ഓ മുംബൈ ഓ മേരി പ്യാരി മുംബൈ ഓ മുംബൈ ഓ മേരി പ്യാരി മുംബൈ കിനാക്കള്‍ മിന്നി മറയും നിലാവിന്‍ നീലഗരിയില്‍ നമുക്കീ രാപ്പാട്ടായ് പറക്കാം (ഓ മുംബൈ ) മണിച്ചില്ലുവിളക്കുകള്‍ തിരികത്തിച്ചിതറുന്ന മഞ്ഞില്‍ മായാ തൂവെട്ടം ഇരുള്‍ ചുരുള്‍ മുടി കുടഞ്ഞലതല്ലി ചിരിക്കുന്ന തീരാ രാവിന്‍ മിന്നാട്ടം മണിച്ചില്ലുവിളക്കുകള്‍ തിരി കത്തി ചിതറുന്ന മഞ്ഞില്‍ മായാ തൂവെട്ടം ഇരുള്‍ചുരുള്‍ മുടികുടഞ്ഞലതല്ലി ചിരിക്കുന്ന തീരാ രാവിന്‍ മിന്നാട്ടം കൂടാരം തിരഞ്ഞും ചേക്കേറാന്‍ മറന്നും മഴനിര തെരുവിലെ വഴി വക്കിലല്ലേ തിരക്കിന്റെ കുരുക്കഴിച്ചലയുന്നു മെല്ലെ കനവിന്റെ കരിമ്പട പുതപ്പഴിച്ചാടടി (ഓ മുംബൈ ) മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ ആ.... മോരി കാര പതറാതെ ഗായി ബന്ഗുരെ മുരാതെ ഛോടോ കലായി ഛോടോ ന ഛോടോ കലായി ഛോടോ ന പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന്‍ സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ പലവഴി പറന്നിട്ടും പരദേശി പറവയ്ക്ക് പാടാന്‍ നോവിന്‍ സംഗീതം മനസ്സിലെ കൊലുസ്സുകള്‍ മയക്കുന്ന ഗസലുകള്‍ ആരോ മൂളും ഭാസുരികള്‍ താലോലം തളര്‍ന്നും ലാക്കില്ലാതലഞ്ഞും ഇനിയുമീ നഗരത്തില്‍ കറങ്ങുന്ന കാറ്റും വിശക്കുന്ന വയറിന്റെ പഴമൊഴിപ്പാട്ടും തണുപ്പിന്റെ തബലയില്‍ വിരല്‍ തട്ടി പാടെടി തക്ക തരികിട തലാംഗു തരികിട തോം (ഓ മുംബൈ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011 Oh Mumbai oh meri pyaari Mumbai Oh Mumbai oh meri pyaari Mumbai Kinakkal minnimarayum Nilavin neelanhoriyil Namukkee raappattay parakkam (Oh Mumbai...) Manichillu vilakkukal thirikathichitharunna Manjin maaya thoovettam Irul churul mudi kudanjala thalli chirikkunna Theeraaravin minnatam Manichillu vilakkukal thiri kathichitharunna Manjin maaya thoovettam Eruchurul mudikudanjhalathallichirikkunna Theeraaravin minnatam Koodaaram thiranjum chekkeran marannum Mazhanira theruvile vazhivakkilalle Thirakkinte kurukkazhichalayunnu melle Kanavinte karimbada puthappazhichaadadi Sani thani thapa mapa nisa ninisa (Oh Mumbai....) Mori kaara patharathe gayi bangure murathe Aah Mori kaara patharathe gayi bangure murathe Chodo ka laayi chodo na Chodo ka laayi chodo na Palavazhi parannitum paradesi paravaku Paadan novin sangeetham Manassile kolusukal mayakkunna gazalukal Aaro moolum bhaasurikal Palavazhi parannitum paradesi paravaiku Paadan novin sangeetham Manassile kolusukal mayakkunna gazalukal Aaro moolum bhaasurikal Thaalolam thalarnnum laakkillaathalanjum Iniyumee nagarathil karangunna kattum Visakunna vayarinte pazhamozhipatum Thanuppinte thabalayil viral thati paadedi Thakkatharikida thalaangutharikida thom (Oh Mumbai....) |
Other Songs in this movie
- Krishna Krishna
- Singer : KJ Yesudas, Vijay Yesudas | Lyrics : Traditional | Music : Vidyasagar
- Shraavangange Sangeethagange
- Singer : KJ Yesudas, Hariharan, Vijay Yesudas | Lyrics : Gireesh Puthenchery, Tahir Faraz | Music : Vidyasagar
- Maha Ganapathim
- Singer : KJ Yesudas, Hariharan, Sreenivas, Vijay Yesudas | Lyrics : Tahir Faraz | Music : Vidyasagar
- Kukku Kukku Theevandi
- Singer : Anand Kumar Payyannur, Harikrishna | Lyrics : Gireesh Puthenchery | Music : Vidyasagar
- Parayaan Njaan Marannu
- Singer : KJ Yesudas, Hariharan | Lyrics : Gireesh Puthenchery, Tahir Faraz, Recardo Barrantes | Music : Vidyasagar