Thilangum Thinkale ...
Movie | No.1 Snehatheeram Banglore North (1995) |
Movie Director | Sathyan Anthikkad |
Lyrics | Gireesh Puthenchery |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Added by Susie on February 11, 2010 തിളങ്ങും തിങ്കളെ മിഴി നീരിതെന്തേ വിഷാദം വീണലിഞ്ഞോ രാത്രി മഴയായ് തിളങ്ങും തിങ്കളെ മിഴി നീരിതെന്തേ വിഷാദം വീണലിഞ്ഞോ രാത്രി മഴയായ് തിളങ്ങും തിങ്കളെ വസന്തം മായുമീ വന നീല വനിയില്‍ സുഗന്ധം പൂശുവാന്‍ നീ വന്നതെന്തേ കിനാവിന് കൊമ്പിലെ കുളിരാര്‍ന്ന കൂട്ടില്‍ വിതുമ്പും കുഞ്ഞിളം കിളികള്‍ക്ക് നല്കാന് നിലാവിന് ലോലമാകും നിലാവിന് ലോലമാകും തൂവലുണ്ടോ ഇളം തേന്‍ തെന്നലേ ഇതള്‍ മാഞ്ഞ പൂവിന് പരാഗം നീ തിരഞ്ഞുവോ മഞ്ഞു വിരലാല്‍ തിളങ്ങും തിങ്കളെ മയങ്ങും നെഞ്ചിലെ നറുതേന്‍ ശലഭമേ ഉണര്‍ന്നീ പൈതലിന് കവിളോടുരുമ്മാന്‍ കുരുന്നായ് കൊഞ്ചുമീ മണിവീണ മീട്ടി തുളുമ്പും ഗാനമായ് ശ്രുതി ചേര്‍ന്നുറങ്ങാന്‍ ഇണങ്ങും സ്നേഹമായ് നീ ഇണങ്ങും സ്നേഹമായ് നീ പോരുകില്ലേ ചെരാതിന് നാളമായ് നീ ആളുകില്ലേ (തിളങ്ങും) ---------------------------------- Added by Susie on February 16, 2010 thilangum thinkale mizhineerithenthe vishaadam veenalinjo raathri mazhayaay thilangum thinkale mizhineerithenthe vishaadam veenalinjo raathri mazhayaay thilangum thinkale vasantham maayumee vananeela vaniyil sugandham pooshuvaan nee vannathenthe kinaavin kombile kuliraarnna koottil vithumbum kunjilam kilikalkku nalkaan nilaavin lolamaakim... nilaavin lolamaakum thoovalundo ilam then thennale ithal maanja poovin paraagam nee thiranjuvo manju viralaal... (thilangum thinkale) mayangum nenchile naruthen shalabhame unarnnee paithalin kavilodurummaan kurunnaay konchumee maniveena meetti thulumbum gaanamaay shruthi chernnurangaan inangum snehamaay.... inangum snehamaay nee porukille cheraathin naalamaay nee aalukille (thilangum thinkale) |
Other Songs in this movie
- Mele Mele Maanam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Ponnambili
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Appom Chuttu
- Singer : Sujatha Mohan, Chorus | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Minnum Minna Minni
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Mele Mele Maanam (F)
- Singer : S Janaki | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Mele Mele Maanam (Bit)
- Singer : S Janaki | Lyrics : Gireesh Puthenchery | Music : Jerry Amaldev
- Kokkurasumen
- Singer : KJ Yesudas, KS Chithra, TK Chandrasekhar | Lyrics : Gireesh Puthenchery | Music : Jerry Amaldev