Kaikkumbilil Kanneer ...
Movie | Uthara (2003) |
Movie Director | Sanil Kalathil |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | MG Sreekumar |
Lyrics
Added by devi pillai on June 2, 2010 കൈക്കുമ്പിളില്‍ കണ്ണീര്‍പ്പൂവുമായ് മണ്ണില്‍ വന്ന സ്ത്രീജന്മമേ ഇവിടെ നീയെത്ര ധന്യ ഇതിഹാസമെഴുതുന്ന പുണ്യമായ് ഇതിലേ വരുമോ നവയുഗമേ ഈ ഇതിഹാസപ്പൂവിന്റെ കഥയറിയുമോ? കനകക്കിനാക്കളെ കാല്‍ച്ചിലമ്പണിയിക്കും ദിനരാത്രങ്ങളേ പാടൂ ഈ കലിയുഗസന്ധ്യാ രാഗങ്ങള്‍ കരളിലെച്ചെപ്പിലെ കിങ്ങിണിമുത്തിന്റെ തരളിത സാനുപല്ലവികള്‍ ഈ സരളസുമോഹന ഗീതങ്ങള്‍ ഉത്തരേ... ഉത്തരേ.... കാലാന്തരങ്ങളില്‍ സാക്ഷിയായ് നില്‍ക്കും നീലാകാശമേ കണ്ടു ഈ മാതൃഹൃദയത്തിന്‍ മണിദീപിക ഉത്തരമില്ലാത്ത കാലത്തിന്‍ മുന്നില്‍ ഉത്തരനില്‍ക്കുന്നു കൈത്തിരിയായ് ഈ ധര്‍മ്മക്ഷേത്രത്തില്‍ ചിത്തിരയായ് ഉത്തരേ ഉത്തരേ Added by devi pillai on June 2, 2010 Kaikumbilil kanneer poovumaay Mannil vanna shtree janmame ivide neeyethra dhanya Ithihaasamezhuthunna punnyamaay ithile varumo Navayugame ee ithihaasa poovinte kadhayariyaamo (kaikumbil) Kanaka kinakkale kaal chilambaniyikkum Dhina raathrangale padoo ee kaliyuga sandhya raagangal Karalile cheppile kingini muthinte tharalitha saanu pallavikal Ee sarala sumohana geethangal uthare uthare (kaikumbil) Kalaantharangalil sakshiyaayi nilkkum neelaakaashame Kandu ee mathru hrudhayathin mani dheepika Utharamillaatha kaalathin munnil Uthara nilkkunnu kaithiriyaay ee Dharma kshethrathil chithirayaayi uthare uthare (kaikumbil) |
Other Songs in this movie
- Sree Ragaamrutham Choriyukayille
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Manninum Penninum
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Devi Priye
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Manninum Penninum [F]
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Sree Mahaadevante
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Kanneer Panthalil
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Ushase Ushase
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius