Sree Mahaadevante ...
Movie | Uthara (2003) |
Movie Director | Sanil Kalathil |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | Niveditha |
Lyrics
Sree mahaadevante kannukal moodi kooriruttaakkiya gauree (sreemahaa devante..) kaancheepuram poyi thapam cheytha neram devan maappekiyo.... sreemahaa devante kannukal moodi kooriruttaakkiya gauree.... asuranmaarodu ankam jayicha durge rajasee ume bhavaanee...(asuranmaarodu...) aarokke ankathil pinthunachu aarokke ankathil pinthunachu aaraarinnu valamkaiyyaayi devee parayuu devanalle vaamadevanalle... devee parayuu devanalle vaamadevanalle... sreemahaa devante kannukal moodi kooriruttaakkiya gauree......... shivajadayil veenu gangaa devi ezhaazhiyaay ozhukiyappol (shivajadayil...) pathivupol poyangu thiruthaali thechu nee pathivupol poyangu thiruthaali thechu nee kothitheerumvare neeraadiyo.... parayuu devee karunaamayee haimavatheswari nee....(parayuu...) sreemahaa devante kannukal moodi kooriruttaakkiya gauree......... jahanu maharshiyude yaagaagni shaalayil thapassu mudakkiya mandaakinee.(jahanu...) paanam cheythangu nirjjalamaakki paanam cheythangu nirjjalamaakki vedanicho ninte manam orunaal jahanuve neeyannu shapichirunno manassaa shapichirunno....(jahanuve...) kaancheepuram poyi thapam cheytha neram devan maappekiyo.... sreemahaa devante kannukal moodi kooriruttaakkiya gauree.... | ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ (ശ്രീമഹാദേവന്റെ..) കാഞ്ചീപുരം പോയി തപം ചെയ്ത നേരം ദേവന്‍ മാപ്പേകിയോ.... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ.... അസുരന്മാരോടു് അങ്കം ജയിച്ച ദുർഗ്ഗേ രജസീ ഉമേ ഭവാനീ...(അസുരന്മാരോടു്...) ആരൊക്കെ അങ്കത്തില്‍ പിന്തുണച്ചു ആരൊക്കെ അങ്കത്തില്‍ പിന്തുണച്ചു ആരാരിന്നു വലംകൈയ്യായി ദേവീ പറയൂ....ദേവനല്ലേ വാമദേവനല്ലേ... ദേവീ പറയൂ....ദേവനല്ലേ വാമദേവനല്ലേ... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ.... ശിവജടയില്‍ വീണു ഗംഗാദേവി എഴാഴിയായ് ഒഴുകിയപ്പോള്‍ (ശിവജടയില്‍ ...) പതിവുപോല്‍ പോയങ്ങു തിരുതാളി തേച്ചു നീ പതിവുപോല്‍ പോയങ്ങു തിരുതാളി തേച്ചു നീ കൊതിതീരുംവരെ നീരാടിയോ.... പറയൂ ദേവീ കരുണാമയീ...... ഹൈമവതേശ്വരി നീ...(പറയൂ ...) ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ.... ജഹ്നുമഹര്‍ഷിയുടെ യാഗാഗ്നി ശാലയില്‍ തപസ്സു മുടക്കിയ മന്ദാകിനീ....(ജഹ്നുമഹര്‍ഷിയുടെ..) പാനം ചെയ്തങ്ങു നിർജ്ജലമാക്കി പാനം ചെയ്തങ്ങു നിർജ്ജലമാക്കി വേദനിച്ചോ നിന്റെ മനം ഒരുനാള്‍ ജഹ്നുവേ നീയന്നു ശപിച്ചിരുന്നോ മനസ്സാ ശപിച്ചിരുന്നോ.......(ജഹ്നുവേ...) കാഞ്ചീപുരം പോയി തപം ചെയ്ത നേരം ദേവന്‍ മാപ്പേകിയോ.... ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി കൂരിരുട്ടാക്കിയ ഗൗരീ.... |
Other Songs in this movie
- Sree Ragaamrutham Choriyukayille
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Kaikkumbilil Kanneer
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Manninum Penninum
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Devi Priye
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Manninum Penninum [F]
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Kanneer Panthalil
- Singer : Niveditha | Lyrics : S Ramesan Nair | Music : Berny Ignatius
- Ushase Ushase
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius