View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീ മഹാദേവന്‍റെ ...

ചിത്രംഉത്തര (2003)
ചലച്ചിത്ര സംവിധാനംസനിൽ കളത്തിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംനിവേദിത

വരികള്‍

Sree mahaadevante kannukal moodi
kooriruttaakkiya gauree (sreemahaa devante..)
kaancheepuram poyi thapam cheytha neram
devan maappekiyo....
sreemahaa devante kannukal moodi
kooriruttaakkiya gauree....

asuranmaarodu ankam jayicha
durge rajasee ume bhavaanee...(asuranmaarodu...)
aarokke ankathil pinthunachu
aarokke ankathil pinthunachu
aaraarinnu valamkaiyyaayi
devee parayuu devanalle vaamadevanalle...
devee parayuu devanalle vaamadevanalle...
sreemahaa devante kannukal moodi
kooriruttaakkiya gauree.........

shivajadayil veenu gangaa devi
ezhaazhiyaay ozhukiyappol (shivajadayil...)
pathivupol poyangu thiruthaali thechu nee
pathivupol poyangu thiruthaali thechu nee
kothitheerumvare neeraadiyo....
parayuu devee karunaamayee
haimavatheswari nee....(parayuu...)
sreemahaa devante kannukal moodi
kooriruttaakkiya gauree.........

jahanu maharshiyude yaagaagni shaalayil
thapassu mudakkiya mandaakinee.(jahanu...)
paanam cheythangu nirjjalamaakki
paanam cheythangu nirjjalamaakki
vedanicho ninte manam orunaal
jahanuve neeyannu shapichirunno
manassaa shapichirunno....(jahanuve...)
kaancheepuram poyi thapam cheytha neram
devan maappekiyo....
sreemahaa devante kannukal moodi
kooriruttaakkiya gauree....
ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി
കൂരിരുട്ടാക്കിയ ഗൗരീ (ശ്രീമഹാദേവന്റെ..)
കാഞ്ചീപുരം പോയി തപം ചെയ്ത നേരം
ദേവന്‍ മാപ്പേകിയോ....
ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി
കൂരിരുട്ടാക്കിയ ഗൗരീ....

അസുരന്മാരോടു് അങ്കം ജയിച്ച
ദുർഗ്ഗേ രജസീ ഉമേ ഭവാനീ...(അസുരന്മാരോടു്...)
ആരൊക്കെ അങ്കത്തില്‍ പിന്തുണച്ചു
ആരൊക്കെ അങ്കത്തില്‍ പിന്തുണച്ചു
ആരാരിന്നു വലംകൈയ്യായി
ദേവീ പറയൂ....ദേവനല്ലേ വാമദേവനല്ലേ...
ദേവീ പറയൂ....ദേവനല്ലേ വാമദേവനല്ലേ...
ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി
കൂരിരുട്ടാക്കിയ ഗൗരീ....

ശിവജടയില്‍ വീണു ഗംഗാദേവി
എഴാഴിയായ് ഒഴുകിയപ്പോള്‍ (ശിവജടയില്‍ ...)
പതിവുപോല്‍ പോയങ്ങു തിരുതാളി തേച്ചു നീ
പതിവുപോല്‍ പോയങ്ങു തിരുതാളി തേച്ചു നീ
കൊതിതീരുംവരെ നീരാടിയോ....
പറയൂ ദേവീ കരുണാമയീ......
ഹൈമവതേശ്വരി നീ...(പറയൂ ...)
ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി
കൂരിരുട്ടാക്കിയ ഗൗരീ....

ജഹ്നുമഹര്‍ഷിയുടെ യാഗാഗ്നി ശാലയില്‍
തപസ്സു മുടക്കിയ മന്ദാകിനീ....(ജഹ്നുമഹര്‍ഷിയുടെ..)
പാനം ചെയ്തങ്ങു നിർജ്ജലമാക്കി
പാനം ചെയ്തങ്ങു നിർജ്ജലമാക്കി
വേദനിച്ചോ നിന്റെ മനം ഒരുനാള്‍
ജഹ്നുവേ നീയന്നു ശപിച്ചിരുന്നോ
മനസ്സാ ശപിച്ചിരുന്നോ.......(ജഹ്നുവേ...)
കാഞ്ചീപുരം പോയി തപം ചെയ്ത നേരം
ദേവന്‍ മാപ്പേകിയോ....
ശ്രീമഹാദേവന്റെ കണ്ണുകള്‍ മൂടി
കൂരിരുട്ടാക്കിയ ഗൗരീ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രാഗാമൃതം ചൊരിയുകയില്ലേ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കൈ കുമ്പിളില്‍ കണ്ണീര്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണ്ണിനും പെണ്ണിനും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ദേവി പ്രിയേ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണ്ണിനും പെണ്ണിനും [F]
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കണ്ണീർപന്തലിൽ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഉഷസ്സേ ഉഷസ്സേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്