View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രീരാഗം പാടും വീണേ ...

ചിത്രംകളിയാട്ടം (1997)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംസുജാത മോഹന്‍, എം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Jija Subramanian

Sree raagam paadum veene
Sringaaram konchi vaa
Maaleyam maaril chaarthi
Mampoovum choodi vaa
Ellolam ponnum poovum
Nira naazhiyum kandu vaa
Sheevodhi kallum mele
Thiriyezhum kandu vaa
(sree raagam...)

Ri ririgaririgari sanidhapamagari
Sarigama padhanisa mapadhani sa
Padhanisa sanidhapama
Pakkaala nilapadi aa....

Pavizhamani paadam thedum
Cheriya kuruvaal kilee
Ithile oru theril varumo
Iniyum ninte maathalee
Elelo pooppaadam koyyum neram
Chaare vaa chaare vaa (2)
Chemmaanam meyum koorayil
Chekkeri poyi moovanthi
Ammaanam chaayum ooyalil
Aadaadi poyi ambili
(sreeraagam.....)

Ariya nira chaanthum chaarthi
Arike varum aavanee
Chuvadu vachonnaadaan vaayo
Kalikal pala kummikal
Tanchaathe chinkaaram konchaan vaayo
Kannaale kombaale(2)
Poomaanam mele kaavilo
Pooram kazhinja mangallyam
Ololam ola panthalil
Onam pularnnaal maangallyam
(sreeraagam....)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശ്രീരാഗം പാടും വീണേ
ശൃംഗാരം കൊഞ്ചി വാ
മാലേയം മാറിൽ ചാർത്തി
മാമ്പൂവും ചൂടി വാ
എള്ളോളം പൊന്നും പൂവും
നിറ നാഴീം കണ്ടു വാ
ശീവോതി കല്ലും മേലെ
തിരിയേഴും കണ്ടു വാ
(ശ്രീരാഗം ...)

രി രി രി ഗാരിരിഗരി സനിധപമഗരി
സരിഗമ പധനിസ മപധനി സ
പധനിസ സനിധപമ
പക്കാല നിലപാടി ആ ....

പവിഴമണിപ്പാടം തേടും
ചെറിയ കുറുവാൽക്കിളീ
ഇതിലെ ഒരു തേരിൽ വരുമോ
ഇനിയും നിന്റെ മാതലി
എലേലോ പൂപ്പാടം കൊയ്യും നേരം
ചാരേ വാ ചാരേ വാ (2)
ചെമ്മാനം മേയും കൂരയിൽ
ചേക്കേറി പോയി മൂവന്തി
അമ്മാനം ചായും ഊയലിൽ
ആടാടി പോയി അമ്പിളി
(ശ്രീരാഗം .....)

അരിയ നിറ ചാന്തും ചാർത്തി
അരികെ വരും ആവണീ
ചുവടു വച്ചൊന്നാടാൻ വായോ
കളികൾ പല കുമ്മികൾ
തഞ്ചാതെ ചിങ്കാരം കൊഞ്ചാൻ വായോ
കണ്ണാലെ കൊമ്പാലെ ( 2)
പൂമാനം മേലെ കാവിലോ
പൂരം കഴിഞ്ഞ മംഗല്യം
ഒലോലം ഓലപ്പന്തലിൽ
ഓണം പുലർന്നാൽ മാംഗല്യം
(ശ്രീരാഗം ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോടെന്തിനീ പിണക്കം
ആലാപനം : ഭാവന രാധാകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
വണ്ണാത്തി പുഴയുടെ തീരത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
വേളിക്കു വെളുപ്പാന്‍ കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എന്നോടെന്തിനീ പിണക്കം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കതിവനൂര്‍ വീരനെ
ആലാപനം : കല്ലറ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കതിവനൂര്‍ വീരനെ
ആലാപനം : ശ്രീജ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഏഴിമലയോളം
ആലാപനം : കൈതപ്രം   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാതെ പാടുന്ന രാഗം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം