Vasanthakaala Pakshi ...
Movie | Ente Priyathamanu (1997) |
Movie Director | Sethurajan |
Lyrics | Dr Sadasivan |
Music | Albert Vijayan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical vasanthakaala pakshi.. parannu vaa vasanthakaala pakshi (2) parannuvaa virunnu vaa paala pookkum pakal vaniyil mala pookkum malar vaniyil vasanthakaala pakshi (2) thaliridum vinodamaay malaridum vishaadmaay karalile kalpakangalil kalakalam paaduvaan (2) ini varoo idavamaay iravile eenamaay (2) vasanthakaala pakshi (2) nizhalidum rasaadamaay thaliridum sameeranaay (2) mizhiyile pakshmalangalil parimalam pooshuvaan (2) sakhi varoo samayamay sarassile soonamaay (2) vasanthakaala pakshi (2) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ..ആ...ആ.... വസന്തകാല പക്ഷീ.. പറന്നു വാ വസന്തകാല പക്ഷീ (2) പറന്നു വാ വിരുന്നു വാ പാല പൂക്കും പകല്‍ വനിയില്‍ മല പൂക്കും മലര്‍വനിയില്‍ വസന്തകാല പക്ഷീ (2) തളിരിടും വിനോദമായ് മലരിടും വിഷാദമായ് കരളിലെ കല്‍പകങ്ങളില്‍ കളകളം പാടുവാന്‍ (2) ഇനിവരൂ ഇടവമായ് ഇരവിലേ ഈണമായ് (2) (വസന്തകാല പക്ഷീ..) നിഴലിടും രസാദമായ് തളിരിടും സമീരനായ് (2) മിഴിയിലെ പക്ഷ്മളങ്ങളില്‍ പരിമളം പൂശുവാന്‍ (2) സഖി വരൂ സമയമായ് സരസ്സിലെ സൂനമായ് (2) (വസന്തകാല പക്ഷീ..) |
Other Songs in this movie
- Lallalam Chollum Poonkatte
- Singer : S Janaki | Lyrics : Dr Sadasivan | Music : Albert Vijayan
- Ente Manassilum
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan
- Maargazhiyil Manju
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan
- Maaridathaamara
- Singer : KJ Yesudas | Lyrics : Dr Sadasivan | Music : Albert Vijayan
- Kaathil Kunukkittu
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan