Maaridathaamara ...
Movie | Ente Priyathamanu (1997) |
Movie Director | Sethurajan |
Lyrics | Dr Sadasivan |
Music | Albert Vijayan |
Singers | KJ Yesudas |
Lyrics
Added by madhavabhadran on August 15, 2010 മാറിടത്താമരപ്പൂമൊട്ടുലച്ചു നീ മാലിനി തീരത്തു നില്‍ക്കേ മാന്‍ പോലും പകച്ചു പോയു് ഞാന്‍ പോലും പകച്ചു പോയു് മാലിനി തീരത്തു നില്‍ക്കേ (മാറിടത്താമരപ്പൂ) മാധവം ഞാന്‍ കണ്ടു കാവിലും കണ്ണിലും മാന്തളിര്‍ മേനിയാളേ നിന്റെ മാദകപ്പൂമ്മഴല്‍ നാഭിയില്‍ ചൂടുമോ മാതളത്തേന്‍ കണമായി - എന്നെ നീ മാതളത്തേന്‍ കണമായി (മാറിടത്താമരപ്പൂ) മാനിറം ഞാന്‍ കണ്ടു മാറിലും മണ്ണിലും മാങ്കുയില്‍ വാണിയാളേ നിന്റെ വാസരക്കാര്‍മുകില്‍ വേണിയില്‍ ചൂടുമോ വാസനത്തേന്മലരായി- എന്നെ നീ വാസനത്തേന്മലരായി ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011 Maaridathaamaramottulachu nee maalini theerathu nilkke maan polum pakachu poyi njaan polum pakachu poy maalini theerathu nilkke (Maarida...) Maadhavam njaan kandu kaavilum kannilum Maanthalir meniyaale Ninte maadaka poomazhal naabhiyil choodumo maathalathenkanamaayi enne nee maathalathenkanamaayi (Maarida...) Maaniram njaan kandu maarilum mannilum maankuyil vaaniyaale ninte vaasarakkaarmukil veniyil choodumo vaasanathenmalaraayi enne nee vaasanathenmalaraayi |
Other Songs in this movie
- Lallalam Chollum Poonkatte
- Singer : S Janaki | Lyrics : Dr Sadasivan | Music : Albert Vijayan
- Ente Manassilum
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan
- Vasanthakaala Pakshi
- Singer : KJ Yesudas | Lyrics : Dr Sadasivan | Music : Albert Vijayan
- Maargazhiyil Manju
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan
- Kaathil Kunukkittu
- Singer : KJ Yesudas, KS Chithra | Lyrics : Dr Sadasivan | Music : Albert Vijayan