View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലരാവിന്‍ ...

ചിത്രംഅന്തിപ്പൊന്‍വെട്ടം (2008)
ചലച്ചിത്ര സംവിധാനംഎ വി നാരായണന്‍
ഗാനരചനഡോ എസ് പി രമേഷ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Added by Kalyani on February 28, 2011

നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു(2)
താഴ്വാരം കുളിര്‍നിലാവില്‍
സുഖദമാമൊരു കനവു കാണുന്നു...
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ദൂരേ....ദൂരേ.......
ദൂരെ ഇരുളിന്‍ മടിയിലായ്
ശുഭതാരമുണരുമ്പോള്‍ ....
ലോലമൊരു മധുഗാനശകലം
മൂളിടുന്നാരോ.......
നീലരാവിന്‍ നെറ്റിയില്‍ പൊന്നമ്പിളിപ്പൂമ്പൊട്ടു ചാര്‍ത്തുന്നു

ഓര്‍മ്മതന്‍ .....ഓര്‍മ്മതന്‍ .....
ഓര്‍മ്മതന്‍ ചെറു ചിമിഴു താനേ
പാതി വിടരുമ്പോള്‍ ......
മൃദുസുഗന്ധം പടരുമെന്നുടെ
തരള ഹൃദയത്തില്‍ .......
(നീലരാവിന്‍ ....)


----------------------------------

Added by Kalyani on February 28, 2011

Neela raavin nettiyil ponnampilippoompottu chaarthunnu (2)
thaazhvaaram kulir nilaavil
sughadamaamoru kanavu kaanunnu...
neela raavin nettiyil ponnampilippoompottu chaarthunnu

doore.....doore....
doore irulin madiyilaay
shubha thaaramunarumpol....
lolamoru madhu gaana shakalam
moolidunnaaro.......
neela raavin nettiyil ponnampilippoompottu chaarthunnu

ormmathan.....ormmathan.....
ormmathan cheru chimizhu thaane
paathi vidarumpol......
mridu sugandham padarumennude
tharala hridayathil.......
(neela raavin....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂണില്ല കുന്നില്‍
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
രാധാമാധവം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
അമ്പിളിക്കുന്നത്ത്‌
ആലാപനം : എം ജയചന്ദ്രന്‍, കെ കൃഷ്ണകുമാർ, രഞ്ജിത് ഗോവിന്ദ്, ആന്റണി, രാഗേഷ്, വരുൺ   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
പ്രണയമേതുപോൽ തൂവൽ മുളയ്ക്കുന്ന
ആലാപനം : സുജാത മോഹന്‍   |   രചന : പ്രമീളാദേവി   |   സംഗീതം : എം ജയചന്ദ്രന്‍
രാധാമാധവം [M]
ആലാപനം : കെ കൃഷ്ണകുമാർ   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
വഴിയോരം
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, സുദീപ് കുമാര്‍   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : എം ജയചന്ദ്രന്‍
ജഷ്ണേ ജവാനി
ആലാപനം : സുനിധി ചൗഹാൻ   |   രചന : അമിതാബ് വര്‍മ്മ   |   സംഗീതം : അമിത് ത്രിവേദി