Viraha Samayamunarthi Panimathi ...
Movie | Nandyaarvattam (1998) |
Lyrics | Kavalam Narayana Panicker |
Music | Gifty |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Virahasamayamunarthi panimathi shishira nishaa mookathayil chirakaniyum ormmakal vazhi piriyaathuzhalukayo vazhi piriyaathuzhalukayo (Viraha..) Karakal thazhuki ala njorikalilakkiyoru poonthenaruviyaay neeyozhuki athilen madhumaasam virinju aa..aa..aa..aa athilen madhumaasam virinju thirakalil kanavukalaayiramaay kanavukalaayiramaay (viraha..) Thalarum kanavil vazhiyarikilothungi nee Ekaanoru thanal poomaramaay kothiyil kaninjengum thiranju azhalilen ninavukal ananthamaay ninavukal ananthamaay (viraha..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ വിരഹ സമയമുണര്‍ത്തി പനിമതി ശിശിര നിശാമൂകതയിൽ ചിറകണിയും ഓർമ്മകൾ വഴി പിരിയാതുഴലുകയോ വഴി പിരിയാതുഴലുകയോ (വിരഹ.....) കരകൾ തഴുകി അലഞൊറികളിളക്കിയൊരു പൂന്തേനരുവിയായ് നീയൊഴുകി അതിലെൻ മധുമാസം വിരിഞ്ഞു ആ..ആ...ആ അതിലെൻ മധുമാസം വിരിഞ്ഞു തിരകളിൽ കനവുകളായിരമായ് കനവുകളായിരമായ് (വിരഹ.....) തളരും കനവിൽ വഴിയരികിലൊരുങ്ങി നീ ഏകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു ആ...ആ...ആ കൊതിയിൽ കനിഞ്ഞെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് (വിരഹ.....) |
Other Songs in this movie
- Pulariyen Thodiyil
- Singer : Chorus, Sudeep Kumar | Lyrics : Kavalam Narayana Panicker | Music : Gifty
- Kaathoram
- Singer : KS Chithra, Sudeep Kumar | Lyrics : Kavalam Narayana Panicker | Music : Gifty
- Aavani Poovani
- Singer : KS Chithra, Sudeep Kumar | Lyrics : Kavalam Narayana Panicker | Music : Gifty