Aavani Poovani ...
Movie | Nandyaarvattam (1998) |
Lyrics | Kavalam Narayana Panicker |
Music | Gifty |
Singers | KS Chithra, Sudeep Kumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aavani poovani malancheruvil ilam pulmethayil..... naamiruvarumaay.... saayam kunkuma lahari nukarnnuu aakaasha neelimaye...ethirettuu.... (aavani poovani....) kaniyum kondingethiya moovanthi kaanalozhiyum neel vazhiyil nizhal neetti ennil midimidi vechathu nin naamam midimidi vechathu nin naamam ninnil thudi thudi kottiyathen premam... aavani poovani malancheruvil ilam pulmethayil..... naamiruvarumaay.... ima chimmi maanathoru nakshathram raakkuylin paattil layamodu ninnuu nammil thelivathu chandrikayo nammil thelivathu chandrikayo naam thammil thirayuvathullile anuraagam... (aavani poovani....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആവണി പൂവണി മലഞ്ചെരുവില്‍ ഇളം പുല്‍മെത്തയില്‍ ..... നാമിരുവരുമായ്.... സായം കുങ്കുമ ലഹരി നുകർന്നൂ ആകാശനീലിമയെ...എതിരേറ്റൂ....... (ആവണി പൂവണി....) കണിയും കൊണ്ടിങ്ങെത്തിയ മൂവന്തി കാനലൊഴിയും നീള്വഴിയില് നിഴല്‍ നീട്ടി എന്നില്‍ മിടിമിടി വെച്ചതു നിന് നാമം മിടിമിടി വെച്ചതു നിന് നാമം നിന്നില്‍ തുടിതുടി കൊട്ടിയതെന് പ്രേമം... ആവണി പൂവണി മലഞ്ചെരുവില്‍ ഇളം പുല്‍മെത്തയില്‍ ..... നാമിരുവരുമായ്.... ഇമചിമ്മി മാനത്തൊരു നക്ഷത്രം രാക്കുയിലിന്‍ പാട്ടില്‍ ലയമൊടു നിന്നൂ നമ്മില്‍ തെളിവതു ചന്ദ്രികയോ.... നമ്മില്‍ തെളിവതു ചന്ദ്രികയോ.... നാം തമ്മില്‍ തിരയുവതുള്ളിലെ അനുരാഗം... (ആവണി പൂവണി....) |
Other Songs in this movie
- Viraha Samayamunarthi Panimathi
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : Gifty
- Pulariyen Thodiyil
- Singer : Chorus, Sudeep Kumar | Lyrics : Kavalam Narayana Panicker | Music : Gifty
- Kaathoram
- Singer : KS Chithra, Sudeep Kumar | Lyrics : Kavalam Narayana Panicker | Music : Gifty