View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാരായം ചാരായം ...

ചിത്രംതീരം തേടുന്ന തിരകള്‍ (1993)
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, ബിജു നാരായണന്‍, മനോജ് മന്നം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

ചാരായം ചാരായം പട്ടച്ചാരായം
അന്തിക്കിത്തിരി അകത്തു ചെന്നാൽ
എന്തു നല്ല രസം എന്തു നല്ല സൊകം

പൂസായാൽ
പൂസായാൽ അടിച്ചു പൂസായാൽ
പഞ്ഞി പോലെ പറ പറന്നു നടക്കാം
പൊട്ടിച്ചിരിക്കും പൊട്ടിക്കരയും
കൂട്ടിയിടിക്കും കെട്ടിപ്പിടിക്കും
പൊന്നളിയാ എന്റെ പൊന്നളിയാ
പോട്ടാക്കാ പോട്ടാക്കാ രണ്ടു പോട്ടാക്കാ
പൊണ്ടാട്ടി ചൊല്ലു കേക്കാത് നാൻ
തിണ്ടാട്ടമാടും അവ ശണ്ട പോടും നാൻ
തെണ്ടുവാങ്കും മേൽ കൊപ്പളം വെക്കും
മച്ചാനേ എങ്ക മച്ചാനേ
(ചാരായം..)

പള്ളീലെ പെരുന്നാളിനു വെള്ളീലെ വെന്തിങ്ങേം
നെഞ്ചിലെ അളവിനു തയ്ച്ചൊരു ജമ്പറും
വളയും തളയും മാലേം വാങ്ങിക്കൊണ്ടു കൊടുക്കും എന്റെ
മുക്കോത്തിപ്പെണ്ണിന്റെ ചിരി കണ്ടുനിൽക്കും
എന്റെ വീട്ടീന്നടുപ്പത്ത് തീ പൊകഞ്ഞു കാണില്ല
എന്റെ പൊന്നു മക്കളൊക്കെ വെശന്നുറങ്ങിക്കാണും
അവരെ കെട്ടിപ്പിടിച്ചൊരെൻ അരയത്തിപ്പെണ്ണിനെ
കാത്തിരിക്കൂല്ലേ കരഞ്ഞു കാത്തിരിക്കൂല്ലേ
(അരയത്തി...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010

Chaaraayam chaaraayam pattachaaraayam
anthikkithiri akathu chennaal
enthu nalla rasam enthu nalla sokam

poosaayaal
poosaayaal adichu poosaayaal
panji pole para parannu nadakkaam
pottichirikkum pottikkarayum
koottiyidikkum kettippidikkum
ponnaliyaa ente ponnaliyaa
pottaakkaa pottaakkaa randu pottaakkaa
pondaatti chollu kekkaathu naan
thindaattamaadum ava shanda podum naan
thenduvaankum mel koppalam veykkum
machaane enka machaane
(Chaaraayam...)

Palleele perunnaalinu velleele venthingem
nenchile alavinu thaychoru jamparum
valayum thalayum maalem vaangikkondu kodukkum ente
mukkothippenninte chirin kandu nilkkum
ente veettinnadupathu thee pokanju kaanilla
ente ponnu makkalokke veshannurangikkaanum
avare kettippidichoren arayathippennine
kaathirikkoolle karanju kaathirikkoolle
(Chaaraayam...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആത്മസഖീ നീ തേടിയണയുന്നതാരെ
ആലാപനം : ജി വേണുഗോപാല്‍, ശിവദര്‍ശന   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
അമ്മ അമ്മക്കൊരുമ്മ
ആലാപനം : ശിവദര്‍ശന   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
കടലിന്‍ തിരമാലകളേറി
ആലാപനം : ബിജു നാരായണന്‍   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ