Harihara Suthane ...
Movie | Aakaashathinu Keezhe () |
Movie Director | Ambili |
Lyrics | Sasi Chittanjoor |
Music | G Devarajan |
Singers | KJ Yesudas, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 ഹരിഹരസുതനേ ശരണമയ്യപ്പ ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ ശ്രീ ഹരിനന്ദന പാഹിസദാ ശ്രീശിവനന്ദന പാഹിസദാ കരിവരസോദര പാഹിസദാ ശരവണസോദരാ പാഹിസദാ സങ്കടദുരിതമകറ്റീടുവാൻ സന്തതവും തുണയേകുക നീ കന്മഷമൊക്കെ ഹനിച്ചു മനം നിർമ്മലമാക്കുക ദേവസുത മണ്ഡലമാസവ്രതങ്ങൾ തരും മംഗലചിന്തകളിൽ മുഴുകി നിൻ പൊരുൾ തേടി വരുന്നു വിഭോ അൻപരുൾ തരു നീ ദേവസുത ഹരിഹരസുതനേ ഗിരിവരസുതനേ ശരണം സ്വാമിയേ ശരണം ശരണം ശരണം ശരണം സ്വാമിയേ (ശ്രീ ഹരിനന്ദന..) കല്ലും മുള്ളും കരിമലയും എല്ലാം ഞങ്ങൾ ചവിട്ടുമ്പോൾ കലിയുഗവരദാ നിൻ ചരണം ശരണം തരണം ദേവസുതാ പൊൻ പടിയിൽ പടിപൂജയുമായ് പാപമുടച്ചേ കേറിടുമ്പോൾ പൊന്നമ്പലവും ശ്രീലകവും മനഃസുഖമേകും ദേവസുത ഹരിഹരസുതനേ ഗിരിവരസുതനേ ശരണം സ്വാമിയേ ശരണം ശരണം ശരണം ശരണം സ്വാമിയേ (ശ്രീ ഹരിനന്ദന..) ശരണാഗത നിൻ നാമജപം ഇരവും പകലും ഉരുവിട്ടു ഇരുളും അഴലും നീക്കിടുവാൻ വരമരുളീടുക ദേവസുത കോടി ദിവാകര കാന്തിയെഴും കോമളമേനി മിഴിക്കമൃതം ശ്രീമുഖ ദർശനമേ സുകൃതം ശ്രീ ശബരീശ്വര ദേവസുത ഹരിഹരസുതനേ ഗിരിവരസുതനേ ശരണം സ്വാമിയേ ശരണം ശരണം ശരണം ശരണം സ്വാമിയേ (ശ്രീ ഹരിനന്ദന..) ശരണം സ്വാമിയേ ശരണം സ്വാമിയേ സ്വാമിയേ ശരണമയ്യപ്പാ ഹരിഹരസുതനേ ശരണമയ്യപ്പാ ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 30, 2010 Hariharasuthane sharanamayyappa Hariharasuthanaananda chithanayyanayyappa swamiye sharanamayyappa sree harinandana paahisaada sree shivanandana paahisaada karivara sodare paahisaada sharavana sodaraa paahisaada sankadadurithamakatteeduvaan santhathavum thunayekuka nee kanmashamokke hanichu manam nirmmalamaakkuka devasutha mandalamaasavrathangal tharum mamgala chinthakalil muzhuki nin porul thedi varunnu vibho anparul tharu nee devasutha Hariharasuthane girivarasuthane sharanam swamiye sharanam sharanam sharanam sharanam swamiye (Sree harinandana..) Kallum mullum karimalayum ellaam njangal chavittumpol kaliyugavaradaa nin charanam sharanam tharanam devasuthaa ponpadiyil padipoojayumaay paapamudache keridumpol ponnampalavum sreelakavum manasukhamekum devasutha Hariharasuthane girivarasuthane sharanam swamiye sharanam sharanam sharanam sharanam swamiye (Sree harinandana..) Sharanaagatha nin naamajapam iravum pakalum uruvittu irulum azhalum neekkiduvaan varamaruleeduka devasuthaa kodi divaakara kaanthiyezhum komalameni mizhikkamrutham sreemukha darshaname sukrutham sree sabareeswara devasutha Hariharasuthane girivarasuthane sharanam swamiye sharanam sharanam sharanam sharanam swamiye (Sree harinandana..) sharanam swamiye sharanam swamiye swamiye sharanam ayyappa Hariharasuthane sharanamayyappa Hariharasuthanaananda chithanayyanayyappa swamiye sharanamayyappa |
Other Songs in this movie
- Saagaram Chaalicha Chaayam
- Singer : KJ Yesudas | Lyrics : Sasi Chittanjoor | Music : G Devarajan
- Kummaattipaattinte Thaalathil
- Singer : S Janaki | Lyrics : Panthalam Sudhakaran | Music : G Devarajan
- Mukilinte Pontheril
- Singer : KJ Yesudas, P Madhuri | Lyrics : Panthalam Sudhakaran | Music : G Devarajan