Mukilinte Pontheril ...
Movie | Aakaashathinu Keezhe () |
Movie Director | Ambili |
Lyrics | Panthalam Sudhakaran |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010 മുകിലിന്റെ പൊൻ തേരിൽ മനസ്സിന്റെ ചില്ലയിൽ ചേക്കേറാനൊരു ശാലീന ശാരിക എന്നു വരും ഇനിയെന്നു വരും ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ വന്നുവല്ലോ ഇന്നു വന്നുവല്ലോ (മുകിലിന്റെ..) പൂഞ്ചോലയോരത്ത് നർത്തനമാടുന്ന പൊന്മാനിണയെ ഞാൻ കണ്ടൂ ലാവണ്യവതിയാം ലാസ്യമനോഹരി കണ്മണിയെ കണ്ടൂ ഞാൻ കണ്ടൂ ഇളമാനേ പുള്ളിപ്പിടമാനേ (മുകിലിന്റെ..) അനുരാഗവനിയിൽ അമൃതകുംഭവുമായ് വരവർണ്ണിനിയാൾ വന്നല്ലോ കണ്ടോട്ടേ ഒന്നു തൊട്ടോട്ടേ ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ വന്നുവല്ലോ ഇന്നു വന്നുവല്ലോ (മുകിലിന്റെ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 30, 2010 Mukilinte pontheril manassinte chillayil chekkeraanoru shaaleena shaarika ennu varum iniyennu varum akkashathin keezhe aathmavipanchiyil mohanagaanangal meettuvaanaay njaan vannuvallo innu vannuvallo (Mukilinte..) Pooncholayorathu narthanamaadunna ponmaaninaye njaan kandu laavanyavathiyaam laasyamanohari kanmaniye kandu njan kandu ilamaane pullippidamaane (Mukilinte..) Anuraagavaniyil amrutha kumbhamaay varavarnniniyaal vannallo kandotte onnu thottotte aakaashathin keezhe aathmavipanchiyil mohanagaanangal meettuvaanaay njaan vannuvallo innu vannuvallo (Mukilinte..) |
Other Songs in this movie
- Saagaram Chaalicha Chaayam
- Singer : KJ Yesudas | Lyrics : Sasi Chittanjoor | Music : G Devarajan
- Harihara Suthane
- Singer : KJ Yesudas, Chorus | Lyrics : Sasi Chittanjoor | Music : G Devarajan
- Kummaattipaattinte Thaalathil
- Singer : S Janaki | Lyrics : Panthalam Sudhakaran | Music : G Devarajan