Kili Kili Kili Kili ...
Movie | Adikku Adi (1978) |
Movie Director | Karnan |
Lyrics | Bichu Thirumala |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 കിളി കിളി കിളി കിളി കിളി വേണോ കിളി വാലു കുലുക്കും വണ്ണാത്തിക്കിളി വായാടിക്കിളി പൈങ്കിളികൾ സരിഗമ പാടും തകധിമി ചൊല്ലും സർക്കസ്സാടും കിളി വേണോ ഒന്നെടുത്താൽ അഞ്ചര രൂപ രണ്ടെടുത്താൽ ഒമ്പതു രൂപ പൈങ്കിളി പൊൻകിളി തേൻ കിളി ചെറുകിളി ചാഞ്ചാടും കിളി വെട്ടുക്കിളി (കിളികിളി...) അസലാമലേക്കും എന്നു വണങ്ങും അറബിപ്പൊൻകിളി മൂന്നെണ്ണം സെക്സും സ്റ്റണ്ടും കാട്ടി നടക്കും സിനിമാക്കിളികലൊരഞ്ചെണ്ണം അടുത്തു ചെന്നാൽ ചിരിച്ചു നിൽക്കും അടിച്ചു പോയാൽ തിരിച്ചടിക്കും (കിളികിളി...) സമയം ജാതകം എല്ലാം പറയും സീതച്ചെറുകിളിയുണ്ടല്ലൊ മച്ചുകൾ തോറും കുറുകി നടക്കും മാടപ്രാവുകളുണ്ടല്ലോ ഒന്നെടുത്താൽ ഒന്നര രൂപ രണ്ടെടുത്താൽ രണ്ടര രൂപ (കിളികിളി...) ---------------------------------- Added by devi pillai on November 21, 2010 kili kili kili kili kiliveno kili vaalukulukkum vannaathikkili vaayadikkili painkilikal sarigamapaadum thakadhimichollum sarkkassaadum kiliveno onneduthaal anchara roopa randeduthaal onpathuroopa painkili ponkili thenkili cherukili chaanchaadum kili vettukkili asalaamalekkum ennu vanangum arabippon kili moonnennam sexum stuntum kaattinadakkum sinimaakkilikaloranchennam aduthuchennaal chirichu nilkkum adichu poyaal thirichadikkum samayam jaathakam ellaam parayum seethacherukiliyundallo machukal thorum kuruki nadakkum maadapraavukal undallo onneduthaal onnara roopa randeduthaal randara roopa |
Other Songs in this movie
- Njaanoru Shalabham
- Singer : P Madhuri | Lyrics : Bichu Thirumala | Music : G Devarajan
- Varuvin Kaanuvin Santhoshippin
- Singer : P Madhuri | Lyrics : Bichu Thirumala | Music : G Devarajan
- Maayam Sarvathra Maayam
- Singer : P Jayachandran | Lyrics : Bichu Thirumala | Music : G Devarajan
- Kaattile Raajaave
- Singer : Jency, Jolly Abraham | Lyrics : Bichu Thirumala | Music : MK Arjunan
- Neeraambal Pookkunna
- Singer : Chorus, Sreekanth | Lyrics : Bichu Thirumala | Music : MK Arjunan