എന്നാലിനിയൊരു കഥ ...
ചിത്രം | കൊച്ചുതെമ്മാടി (1986) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, ഗോപന്‍, ലത രാജു, ഷെറിന്‍ പീറ്റേര്‍സ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 29, 2010 എന്നാലിനിയൊരു കഥ ചൊല്ലാം ഒരു പുണ്യാത്മാവിൻ കഥ ചൊല്ലാം വിശുദ്ധനാമൊരു ഗുരുനാഥൻ വിശിഷ്ടനാമൊരു ഗുരുദേവൻ അളകാനദിയുടെ കരയിൽ പണ്ടൊരു ആശ്രമത്തിൽ നിവസിച്ചു (എന്നാലിനിയിരു....) ഓം തമസോ മാ ജ്യോതിർ ഗമയ അസതോ മാ സത്ഗമയ മൃത്യോർ മാ അമൃതം ഗമയ ഓം ശാന്തി ശാന്തി ശാന്തി ഭിക്ഷ വേണം ഭിക്ഷ വേണം എനിക്കക്ഷയമാം ജ്ഞാന ഭിക്ഷ വേണം (2) ശിഷ്യനാക്കൂ എന്നെ ശിഷ്യനാക്കൂ എന്നാശ്രയം എനിക്കീ പുണ്യാശ്രമം ഇന്നു തൊട്ടു നീയെൻ ശിഷ്യൻ ഇന്നു തൊട്ടു നീയെൻ പുത്രൻ ഇന്ന് തൊട്ടിതു നിൻ ജന്മ ഗേഹം പോരൂ വത്സാ ഹരിശ്രീ ഗണപതയേ നമഃ ---------------------------------- Added by devi pillai on December 9, 2010 ennaaliniyoru kadha chollaam oru punyaathmaavin kadha chollaam vishudhanaamoru gurunaadhan vishishtanaamoru gurudevan alakaanadiyude karayil pandoru aasramathil nivasichu om thamaso maa jyothir gamaya asatho maa sadgamaya mrithyor maa amritham gamaya om shanathi shaanthi shaanthi bhiksha venam bhiksha venam enikkakshayamaam jnaana bhiksha venam shishyanaakku enne shishyanaakku ennaasrayam enikkee punyaasramam innu thottu neeyen shishyan innu thottu neeyen puthran innuthottithu nin janma geham poroo valsaa hari sree ganapathaye nama |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണ്ണില്‍ നിങ്ങള്‍ ഉദയമായ്
- ആലാപനം : പി സുശീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- എനിക്കു വേണ്ട എനിക്കു വേണ്ട
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ദേവത ഞാന്‍
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഏതോ നദിയുടെ തീരത്തില്‍
- ആലാപനം : പി മാധുരി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- എത്ര പുഷ്പങ്ങള്‍ മുന്നില്‍ സഖി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ