View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടൂ പാടൂ ...

ചിത്രംനാട്യതാര (1955)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനഅഭയദേവ്
സംഗീതംഅശ്വത്ഥാമാ
ആലാപനംഘണ്ടശാല

വരികള്‍

Added by devi pillai on October 13, 2010
paadu paadu bhaasuramaay
chetho bhaasuramaay
hridayaantha gagane chennini bhaasuramaay

mazhamukilu kadannini gaganaantha seemayil
nee chennu nilkku dikkukal nokkidu
aayidamellaam nin raajyame
oh mahitham innillithupol bhakthikalinnothano
mathi chintha kalayu aanaadu thedu
manassin sukham thedu

mathimodaal praakkiliye swargamaargamithil
neele neeleyeri neeyuyarum
cheruka thozha nin thozhiyo
neeyanuroopamaakiya soundaryathe thedikkol
mathi chintha kalayu
aa naattilengan ethiyaal mathi pokoo


----------------------------------

Added by devi pillai on October 13, 2010
പാടു പാടു ഭാസുരമായ്
ചേതോ ഭാസുരമായ്
ഹൃദയാന്ത ഗഗനേ ചെന്നിനി ഭാസുരമായ്

മഴമുകിലു കടന്നിനി ഗഗനാന്ത സീമയില്‍
നീ ചെന്നു നില്‍ക്കു ദിക്കുകള്‍ നോക്കിടു
ആയിടമെല്ലാം നിന്‍ രാജ്യമേ
ഓ മഹിതം ഇന്നില്ലിതുപോല്‍ ഭക്തികളിന്നോതണോ
മതി ചിന്ത കളയു ആ നാടു തേടു മനസ്സിന്‍ സുഖം തേടു

മതിമോദാല്‍ പ്രാക്കിളിയേ സ്വര്‍ഗ്ഗമാര്‍ഗ്ഗമിതില്‍
നീളെ നീളെയേറി നീയുയരും
ചേരുക തോഴാ നിന്‍ തോഴിയോ
നീയനുരൂപമാകിയ സൌന്ദര്യത്തെ തേടിക്കൊള്‍
മതി ചിന്ത കളയു
ആ നാട്ടിലെങ്ങാന്‍ എത്തിയാല്‍ മതി പോകൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അയ്യോ മര്യാദരാമാ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
അലയും മനമേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
ഒറ്റയ്ക്കോടി എങ്ങു പോകും നാരി
ആലാപനം : ഘണ്ടശാല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
എന്തിനീ ചന്തം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
ഏതു ദൂഷിത
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
ഹൈ മലരമമോ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ
ലലലല ജയജയ ദേവി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : അശ്വത്ഥാമാ