Oru Palunkupaathram ...
Movie | Nishaagandhi (1970) |
Movie Director | AN Thampi |
Lyrics | ONV Kurup |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai oru palunkupaathram thozhukallodettu vaangan karalilen moahangal thapassirippoo! (oru) oru palunkupaathram priyathozhanenikkekum oru bhaagyanimisham njaan kothichchu nilppoo mayilppeelipoleyoru mazhavillupole vaRnnamadhuram nin hrdayaththil palunkupaathram malarmaasasugandhavum panineerin kulurmmayum kalrnnezhum ninte omalppalunkupaathram (oru) parayoo nin hrdayathin palunkupaathram niraye cherutheno munthiriyo karimpuneero pavizhathin niramaarnnu pathanjuyarnneedum ninte anuraagam pakarnnekum palunkupaathram (oru) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒരുപളുങ്കുപാത്രം തൊഴുകലോടേറ്റുവാങ്ങാന് കരളിലെന്‍ മോഹങ്ങള്‍ തപസ്സിരിപ്പൂ ഒരുപളുങ്കുപാത്രം പ്രിയതോഴനെനിക്കേകും ഒരു ഭാഗ്യനിമിഷം ഞാന്‍ കൊതിച്ചുനില്‍പ്പൂ മയില്‍പ്പീലിപോലെയൊരു മഴവില്ലുപോലെ വണ്ണമധുരം നിന് ഹൃദയത്തിന് പളുങ്കുപാത്രം മലര്മാസസുഗന്ധവും പനിനീരില്‍ കുളിര്‍മയും കലര്‍ന്നെഴും നിന്റെയോമല്‍ പളുങ്കുപാത്രം പറയൂനിന്‍ ഹൃദയത്തിന് പളുങ്കുപാത്രം നിറയെ ചെറുതേനോ മുന്തിരിയോ കരിമ്പുനീരോ പവിഴത്തിന് നിറമാര്‍ന്നു പതഞ്ഞുയര്‍ന്നീടും നിന്റെ അനുരാഗം പകര്‍ന്നേകും പളുങ്കുപാത്രം |
Other Songs in this movie
- Maniveena
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Neelavaaname
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Paathi Virinjoru
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Nishaagandhi Nishaagandhi
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Poovaalankili Poovaalankili
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Neelavaaname [Pathos]
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan