Maniveena ...
Movie | Nishaagandhi (1970) |
Movie Director | AN Thampi |
Lyrics | ONV Kurup |
Music | G Devarajan |
Singers | S Janaki |
Play Song |
Audio Provided by: Indu Ramesh |
Lyrics
Lyrics submitted by: Sreedevi Pillai maniveenayaanu njaan ninmadiyil madhuramaam raagathin malarukal choodiya maniveenayaanu, njaan, ninmadiyil (maniveena..) oru kulilthennalin kaikalen pinnil vannarumaayen mukham pothi thaniyeyen chunduvidarnnappol naalanchu panineerkkanangal purandu! (maniveena..) malarambu kondente maanasam nonthappol mathimarannentho njaan paadee oru kochu mohathin munthirivalliyil ariyaathe njaanirunnaadee (maniveena..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മണിവീണയാണുഞാന്‍ നിന്മടിയില് മധുരമാം രാഗത്തിന് മലരുകള്‍ ചൂടിയ മണിവീണയാണുഞാന്‍ നിന്മടിയില് മണിവീണയാണു ഞാന്‍ ഒരു കുളിര്ത്തെന്നലിന് കൈകളെന്‍ പിന്നില്‍ വ- ന്നരുമയായെന് മുഖം പൊത്തി തനിയേയെന് ചുണ്ടുവിടര്ന്നപ്പോള് നാലഞ്ചു പനിനീര്‍ക്കണങ്ങള്‍ പുരണ്ടു മണിവീണയാണു ഞാന്‍ മലരമ്പുകൊണ്ടെന്റെ മാനസം നൊന്തപ്പോള്‍ മതിമറന്നെന്തോ ഞാന്‍ പാടീ ഒരുകൊച്ചുമോഹത്തിന് മുന്തിരിവള്ളിയില്‍ അറിയാതെ ഞാനിരുന്നാടീ മണിവീണയാണുഞാന്‍ |
Other Songs in this movie
- Neelavaaname
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Paathi Virinjoru
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Nishaagandhi Nishaagandhi
- Singer : KJ Yesudas | Lyrics : ONV Kurup | Music : G Devarajan
- Poovaalankili Poovaalankili
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan
- Oru Palunkupaathram
- Singer : P Susheela | Lyrics : ONV Kurup | Music : G Devarajan
- Neelavaaname [Pathos]
- Singer : S Janaki | Lyrics : ONV Kurup | Music : G Devarajan