View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaane Poliyum [D] ...

MovieNee Varuvolam (1997)
Movie DirectorSibi Malayil
LyricsGireesh Puthenchery
MusicJohnson
SingersKJ Yesudas, KS Chithra

Lyrics

Thaane poliyum kaithiri pole
tharalam thengum thamburu pole
sharamunayil pidayum kiliye
manassile mounam nee marakkoo
mattoru raagam nee paadoo
(Thaane poliyum...)

Etho raavin koorirul pole
eriyum sooryanil kiranam pole (2)
murivelkkum hrudayam thazhukaan panineerchirakin koodu tharaam
mizhineerkkudilin thanalu tharaam
(Thaane poliyum...)

Engo maayum chandrika pole
kariyilakkaattil thooval pole (2)
alivaay nin nerukil pulkaan
amruthin kanivaay koottirikkaam
kulirum manassaay nee urangu
(Thaane poliyum...)
 
(പു) താനേ പൊലിയും കൈത്തിരി പോലെ
തരളം തേങ്ങും തംബുരു പോലെ
ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടൂ

(പു) താനേ പൊലിയും കൈത്തിരി പോലെ
തരളം തേങ്ങും തംബുരു പോലെ

(പു) ഏതോ രാവിന്‍ കൂരിരുള്‍ പോലെ
എരിയും സൂര്യനില്‍ കിരണം പോലെ
(ഏതോ രാവിന്‍ )
മുറിവേല്‍ക്കും ഹൃദയം തഴുകാം
പനിനീര്‍ച്ചിറകിന്‍ കൂടുതരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം

(പു) താനേ പൊലിയും കൈത്തിരി പോലെ
തരളം തേങ്ങും തംബുരു പോലെ

(സ്ത്രീ) എങ്ങോ മായും ചന്ദ്രിക പോലെ
കരിയില കാറ്റില്‍ തൂവല്‍ പോലെ
(എങ്ങോ മായും)
അലിവാല്‍ നിന്‍ നെറുകില്‍ പുല്‍കാം
അമൃതിന്‍ കനിവായ് കൂട്ടിരിക്കാം
കുളിരും മനസ്സായ് നീയുറങ്ങു്

(സ്ത്രീ) താനേ പൊലിയും കൈത്തിരി പോലെ
തരളം തേങ്ങും തംബുരു പോലെ
ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടൂ
താനേ പൊലിയും കൈത്തിരി പോലെ
തരളം തേങ്ങും തമ്പുരു പോലെ


Other Songs in this movie

Ee Thennalum
Singer : Daleema   |   Lyrics : Gireesh Puthenchery   |   Music : Johnson
Thaane poliyum
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Johnson
Poonilaavo
Singer : KS Chithra, Biju Narayanan   |   Lyrics : Gireesh Puthenchery   |   Music : Johnson
Thaane Poliyum Kaithiri Pole
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Johnson