

Ee Thennalum ...
Movie | Nee Varuvolam (1997) |
Movie Director | Sibi Malayil |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | Daleema |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on September 20, 2010 ഈ തെന്നലും തിങ്കളൂം പൂക്കളും നീയും ഈ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ ഈ പൂങ്കുയിൽ പാട്ടിലെ ഈണവും നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ (ഈ തെന്നലും...) തൂനെറ്റിയിൽ നീ തൊടും ചന്ദനം, തൂവേർപ്പെഴും ശ്രീമാംകുങ്കുമം പൂനിലാവിൻ കൈ തലൊടി മാഞ്ഞു പോകുമ്പൊൾ പെയ്തൊഴിഞ്ഞ മേഘമായ് നിൻ പൂമുഖം ഞാൻ പുൽകിടാം സാന്ധ്യരാഗപ്പീലിയാലെ ചാമരം വീശാം (ഈ തെന്നലും...) പൂഞ്ചിപ്പിയിൽ പൂത്തൊരീ മുത്തിനും പാൽക്കുമ്പിളിൽ പെയ്യുമീ മഞ്ഞിനും എന്റെ മാറിൽ വീണുറങ്ങും നിന്റെ ലാവണ്യം ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം നിന്റെ പേരിൻ മാധുരി കണ്ടു തീരാ പൊൻ കിനാവിൽ നിന്റെ സാമീപ്യം (ഈ തെന്നലും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 Ee thennalum thinkalum pookkalum neeyum ee raavum ennumen koodeyundenkil ee poonkuyil paattile eenavum neeyumee novum ennumen koottinundenkil (Ee thennalum..) Thoonettiyil nee thodum chandanam thooverppezhum sreemaam kunkumam poonilaavin kai thalodi maanju pokumpol peythozhinja meghamaay nin poomukham njaan pulkidaam saandhyaraagappeeliyaale chaamaram veeshaam (Ee thennalum..) Poonchippiyil poothoree muthinum paalkkumpilil peyyumee manjinum ente maaril veenurangum ninte laavanyam njaan mozhinja vaakkilellam ninte perin maadhuri kandu theeraa ponkinaavil ninte saameepyam (Ee thennalum..) |
Other Songs in this movie
- Thaane poliyum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Poonilaavo
- Singer : KS Chithra, Biju Narayanan | Lyrics : Gireesh Puthenchery | Music : Johnson
- Thaane Poliyum [D]
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Thaane Poliyum Kaithiri Pole
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Johnson