View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിക്കിളിയേ ...

ചിത്രംസ്നേഹസിന്ദൂരം (1997)
ചലച്ചിത്ര സംവിധാനംകൃഷ്ണന്‍ മുന്നാട്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Maarikkiliye....cheru cheru thoovalchirakil
manassile maangalyam koodaan varaamo...
santhosham sammohanam neraan koode poraamo...
(maarikkiliye.......)

nertha neythiri naalam....kankonil pookkukayo
nooru nooru kinaakkal....pon theril porukayo... (nertha neythiri...)
kandittum kaanaatha swapnathin varnnangal
minnaayam minnunnuvo......
maanathetho thaaram thoomanjil maayum neram
ponnolakkoottil chekkerumo......
(maarikkiliye.......)

poothulanja vasantham ponmaalyam korkkukayo
neela vaar niramegham pooppanthal theerkkukayo.....(poothulanja...)
kandittum minaadatha pooppennin kaathoram
kinnaaram chollunnuvo......
chandragirippuzhayoram ven chandanamaniyum neram
pon thonippaattaay nee koode vaa..........
(maarikkiliye.......)
മാരിക്കിളിയേ....ചെറുചെറു തൂവൽച്ചിറകില്‍
മനസ്സിലെ മാംഗല്യം കൂടാന്‍ വരാമോ......
സന്തോഷം സമ്മോഹനം നേരാന്‍ കൂടെ പോരാമോ...
(മാരിക്കിളിയേ.........)

നേര്‍ത്ത നെയ്ത്തിരി നാളം....കൺകോണിൽ പൂക്കുകയോ
നൂറുനൂറു കിനാക്കള്‍ ....പൊന്‍തേരില്‍ പോരുകയോ... (നേര്‍ത്ത നെയ്ത്തിരി..)
കണ്ടിട്ടും കാണാത്ത സ്വപ്നത്തിന്‍ വര്‍ണ്ണങ്ങള്‍
മിന്നായം മിന്നുന്നുവോ......
മാനത്തേതോ താരം തൂമഞ്ഞില്‍ മായും നേരം
പൊന്നോലക്കൂട്ടില്‍ ചേക്കേറുമോ......
(മാരിക്കിളിയേ.........)

പൂത്തുലഞ്ഞ വസന്തം പൊൻ‌‌മാല്യം കോര്‍ക്കുകയോ
നീലവാര്‍നിറമേഘം പൂപ്പന്തല്‍ തീര്‍ക്കുകയോ.....(പൂത്തുലഞ്ഞ...)
കണ്ടിട്ടും മിണ്ടാത്ത പൂപ്പെണ്ണിന്‍ കാതോരം
കിന്നാരം ചൊല്ലുന്നുവോ......
ചന്ദ്രഗിരിപ്പുഴയോരം വെൺചന്ദനമണിയും നേരം
പൊന്‍തോണിപ്പാട്ടായ് നീ കൂടെ വാ..........
(മാരിക്കിളിയേ.........)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പീലി ചുണ്ടില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ശുഭ രാഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
മൗനമായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍