View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓര്‍മ്മകളില്‍ ...

ചിത്രംദേശാടനപ്പക്ഷി (1997)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംസണ്ണി സ്റ്റീഫന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

 

Ormmakalil nee maathramayi
Oamanichu samgeethamaayi
piriyaathe karalil manicheppinullil
maanikyamaayirunnennum
(Ormmakalil...)

Thaniye nin mukham orthorthirunnu
tharalamaam nin mrudumozhiyum
oru maathra polum akannirunneedaan
aavaathoraathmaanuraagam
(Ormmakalil...)

hrudayam niraye anubhoothi pookkum
nimishangalere nee thannu
iniyente janmam ninakkay mathram
ee gaanamen snehamanthram
(Ormmakalil...)
 

ആ..ആ.ആ.ആ.ആ.ആ...
ഓർമ്മകളിൽ നീ മാത്രമായി
ഓമനിച്ചു സംഗീതമായി (2)
പിരിയാതെ കരളിൽ മണിച്ചെപ്പിനുള്ളിൽ
മാണിക്യമായിരുന്നെന്നും
(ഓർമ്മകളിൽ....)

തനിയേ നിൻ മുഖം ഓർത്തോർത്തിരുന്നു
തരളമാം നിൻ മൃദുമൊഴിയും (2)
ഒരു മാത്ര പോലും അകന്നിരുന്നീടാൻ
ആവാത്തൊരാത്മാനുരാഗം
(ഓർമ്മകളിൽ....)

ഹൃദയം നിറയെ അനുഭൂതി പൂക്കും
നിമിഷങ്ങളേറെ നീ തന്നു
ഇനിയെന്റെ ജന്മം നിനക്കായ് മാത്രം
ഈ ഗാനമെൻ സ്നേഹമന്ത്രം
(ഓർമ്മകളിൽ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറന്നുപോയ മോഹമെൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
പറന്നു പോയ മോഹമെൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ഓർമ്മകളിൽ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍
ചിത്രവര്‍ണ്ണ പൂക്കളിതില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : സണ്ണി സ്റ്റീഫന്‍