കരുണാമയീ ...
ചിത്രം | ഇതാ ഒരു സ്നേഹഗാഥ (1997) |
ചലച്ചിത്ര സംവിധാനം | ക്യാപ്റ്റന്‍ രാജു |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്സണ് |
ആലാപനം | സംഗീത സജിത് |
വരികള്‍
Added by vikasvenattu on October 1, 2010 കരുണാമയീ ജഗദീശ്വരീ അടിമലരിണയില്‍ അഭയം തരൂ കാണിക്കയായ് തൊഴുകൈ നിറയും കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ (കരുണാമയീ) അന്നദാനേശ്വരി നീയെന്നെ വളര്‍ത്തി വിദ്യാനാളം മിഴികളില്‍ നീട്ടി ശ്രുതിയായെന്നില് തംബുരു മീട്ടി വീണാനാദം മൊഴികളിലേകി നന്മ വിളങ്ങും മണിദീപമേന്തി എന്നുമമ്മേ എന്നുമമ്മേ അടിയനെ നീ ആത്മപദങ്ങളിലുയര്ത്തി (കരുണാമയീ) എന്തു ഞാനമ്മേ സ്തുതിയായ് പാടും നാമവും രൂപവും നീ തന്നെയല്ലേ നൈവേദ്യമായ് ഞാനെന്തിനി നല്‍കും ധനവും ധാന്യവും നീ തന്നെയല്ലേ സ്നേഹോദാരം തവ മുഖബിംബം സുകൃതമമ്മേ സുകൃതമമ്മേ അഖിലമമ്മേ നിന് തിരുമധുരം മാത്രം (കരുണാമയീ) ---------------------------------- Added by Susie on October 1, 2010 karunaamayee jagadeeshwaree adimalarinayil abhayam tharoo kaanikkayaay thozhukai nirayum kannuneermuthukal sweekarikkoo (karunaamayee) annadaaneshwari neeyenne valarthi vidyaanaalam mizhikalil neetti shruthiyaayennil thamburu meetti veenaanaadam mozhikalileki nanma vilangum manideepamenthi ennumamme ennumamme adiyane nee aathmapadangaliluyarthi (karunaamayi) enthu njaanamme sthuthiyaay paadum naamavum roopavum neethanneyalle naivedyamaay njaan enthini nalkum dhanavum dhaanyavum nee thanneyalle snehodaaram thava mukhabimbam sukrithamamme sukrithamamme akhilamamme nin thirumadhuram maathram (karunaamayi) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരകങ്ങള്‍ താഴെ വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- കരുണാമയീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- ഇന്ദ്രനീലരാവു
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- താരകങ്ങള്‍
- ആലാപനം : സംഗീത സജിത് | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- വചനമേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : ജോണ്സണ്
- സാരി ഗപാ ധസാ [രാര വേണു]
- ആലാപനം : സിന്ധു ദേവി | രചന : കൈതപ്രം | സംഗീതം : ജോണ്സണ്