വനഗായികേ വാനില്‍ വരൂ നായികേ ...
ചിത്രം | ജീവിതനൗക (1951) |
ചലച്ചിത്ര സംവിധാനം | കെ വേമ്പു |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, മെഹബൂബ് |
വരികള്‍
Added by devi pillai on June 26, 2008 വനഗായികേ വാനില്‍ വരൂ നായികേ വാനില്‍ വരൂ നായികേ സുരതാരമേ ഈ ഞാന്‍ ഇണയാകുമോ നിന്നോടിണയാകുമോ? ഓ... വാഴുകയോ നീ പൂഴിയിലെന്താണീ ആവാനില്‍ വരൂ നായികേ വാനില്‍ വരൂ നായികേ നിന്‍പ്രിയഗാനം പാടിയേവം ഞാനിഹ വാഴാം ലോകേ ഇണയാകുമോ എന്നോടിണയാകുമോ? ഓ... ഞാനൊരു ദീന ജാതിയിലും ഹീന ആ ഞാന്‍ ഇണയാകുമോ? പ്രേമമഹസ്സില്‍ ദീനരില്ലാ ജാതിമതാദികളില്ലാ വരൂ നായികേ .... വനഗായികേ വാനില്‍ വരൂ നായികേ.... ---------------------------------- Added by devi pillai on November 28, 2009 vanagayike vanil varoo nayike vanil varoo nayike suratharae ee njan inayakumo ninnodinayakumo? O.... vazhukayo nee poozhiyilenthanee aa vanil varoo nayike vanil varoo nayike nin priyaganam padiyevam njaniha vazham loke inayakumo ennodinayakumo O.... njanoru deena jathiyilum heena aa njan inayakumo prema mahasil deenarilla jathimathadikalill varoo nayike.... vanagayike vanil varoo nayike |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാഹി തായേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അകാലേ ആരും കൈ വിടും
- ആലാപനം : മെഹബൂബ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനത്തലയോളം വെണ്ണ
- ആലാപനം : ആലപ്പുഴ പുഷ്പം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദമിയലും ബാലേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗതിയേതുമില്ല
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തോര്‍ന്നിടുമോ കണ്ണീര്‍
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തോരാത്തശ്രുധാര
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാപമാണിതു ബാലേ
- ആലാപനം : ഘണ്ടശാല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാതകളില്‍ വാണീടുമീ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഘോരാന്ധകാരമയ
- ആലാപനം : പി ലീല, ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രേമരാജ്യമാര്‍ന്നു
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പശിയാലുയിര്‍വാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വാര്‍ത്തിങ്കല്‍ താലമെടുത്തവര്‍ [മഗ്ദലന മറിയം]
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്, ടി കെ ബാലചന്ദ്രൻ | രചന : വള്ളത്തോള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കരുതിടാതേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി