View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാലേയം മാറിലെഴും ...

ചിത്രംസ്നേഹപൂര്‍വ്വം അന്ന (2000)
ചലച്ചിത്ര സംവിധാനംസംഗീത് ശിവൻ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംരാജു സിംഗ്‌
ആലാപനംകെ എസ്‌ ചിത്ര, ശ്രീനിവാസ്

വരികള്‍

Added by jacob.john1@gmail.com on December 4, 2009
(M) മാലേയം മാറിലെഴും മാനത്തെ വെണ്‍ മുകിലോ
ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
നീഹാരാര്‍ദ്രമാം ഈ നിലാവില്‍ പാടുവാന്‍ ഈണമായ് നീ
(F) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍
(M) മാലേയം മാറിലെഴും (F) മാനത്തെ വെണ്‍ മുകില്‍ ഞാന്‍

(F) സായംസന്ധ്യതന്‍ പൊന്‍ദീപം മാഞ്ഞുവോ താരാജാലമേ പോരുമോ
(M) മാരി കൊണ്ടലിന്‍ തളിരോല കീറിയിന്നോതാനുള്ളതും കോറി ഞാന്‍
(F) പേമാരി പെയ്തതും മാഞ്ഞുവോ പാതിരാ പൂവുപോലെ
(M) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരി
(F) മാലേയം മാറിലെഴും (M) മാനത്തെ വെൺ മുകിലോ

(M) മൂളും വണ്ടുകള്‍ മുറിവീഴ്ത്തും നെഞ്ചുമായ് ഈറത്തണ്ടുകള്‍ ആടിടും
(F) സ്നേഹം ചൊല്ലുകില്‍ ഇന്നീറത്തണ്ടുപോല്‍ മിഴിനീ(?) പാടിടും കാറ്റിലും
(M) നിരാലംബയാം പേടമാനെ പോരു നീ പോരുകൂടെ
(F) ആരുനീയെന്‍ ഹൃദയ കവാടം തേടി വന്ന രാജകുമാരന്‍



----------------------------------

Added by jacob.john1@gmail.com on December 4, 2009
(M) maaleyam maarilezhum maanathe venmukilo
aaruneeyen hrudaya kavaadam thedi vanna raajakumaari
nehaaraardramaam ee nilaavil paaduvaan eenamaay nee
(F) aaruneeyen hrudaya kavaadam thedi vanna rajakumaaran
(M) maaleyam maarilezhum (F) maanathe venmukil njaan

(F) saayamsandhyathan pondeepam maanjuvo thaaraajaalame porumo
(M) mari kondalin thalirola keeriyinnothaanullathum kori njaan
(F) pemaari peythathum maanjuvo paathiraa poovupole
(M) aaruneeyen hrudaya kavaadam thedi vanna raajakumaari
(F) maaleyam maarilezhum (M) maanathe venmukilo

(M) moolum vandukal muriveezhthum nenchumaay eerathandukal aadidum
(F) sneham chollukil inneerathandupol mizhinee(?) paadidum kaattilum
(M) niraalambayaam pedamaane poru nee porukoode
(F) aaruneeyen hrudaya kavaadam thedi vanna rajakumaaran



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
കറുകപ്പുല്‍മേട്ടിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
ഓടാന്‍ (Rap)
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
പ്രണയസംഗീതമായ്
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
തേന്‍ നിലാവിന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
മാന്തളിരിന്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
മാന്തളിരിന്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
ഓര്‍മ്മയില്‍ [M]
ആലാപനം : ശ്രീനിവാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
നെയ്യാറ്റിന്‍കര വാസുദേവന്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌
ആരും നീ എന്‍ ഹൃദയകവാടം തേടി വന്ന രാജകുമാരി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : രാജു സിംഗ്‌