Cheravarambilu Chiri Vithachu ...
Movie | Achaammakkuttiyude Achaayan (1998) |
Movie Director | Rajan P Dev |
Lyrics | Ezhacheri Ramachandran |
Music | Kalavoor Balan |
Singers | MG Sreekumar, Chorus, Preetha Kannan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 ചെറവരമ്പില് ചിരി വിതച്ചു കൊഞ്ചി വാ മകരമഞ്ഞില് മുടിയുലമ്പി കൊയ്യാൻ വാ കരളു കൊണ്ട് കുളിരു കോരും കൈനകരിക്കാരി (ചെറവരമ്പില്....) തൊട്ടും മുങ്ങി പുന്നാരിക്കണ ചിത്തിര നെല്ലോല പക്കം പക്കം വെള്ളമിറക്കണ ശീമക്കൊടവയറാ (2) (ചെറവരമ്പില്....) നിൻ കൊട്ട മുങ്ങണ തഞ്ചത്തിലാരാരേ ഞാറ്റടി ചിങ്കാരം മൂളുന്നുണ്ടേ ചക്രം ചവിട്ടും നിൻ വേർപ്പുനീരൊപ്പുമ്പം വൃശ്ചിക മഞ്ഞിന് വേദനകൾ അയ്യപ്പന്റമ്മയ്ക്ക് വയ്യാണ്ടായെടീ ചിങ്ങോലി ചിറ്റേ കന്നിക്കുളപ്പാല കൊയ്യാൻ നിക്കണതാരാരും കണ്ടാലോ (2) ഓ തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ തെയ്യത്തിമി ചിഞ്ചിലം പാടത്ത് പൊലിയേ പൊലിയേ പയ്യെ പയ്യെ കിളിച്ചുണ്ടത്തുരുകണ കിളിയേ കിളിയേ പയ്യെ പയ്യെ കിളിച്ചുണ്ടത്തുരുകണ കിളിയേ കിളിയേ വൈക്കോൽക്കൂനയ്ക്കപ്പുറമാരെടീ പഞ്ചാരച്ചിരുതേ വയ്യാവേലിത്തരം ചോദിക്കണതല്ലതിനാവാമേ ചക്കരമാവിൽ പടർന്നു കേറണ കാവാലം മുല്ലേ കൊച്ചാണിയ്ക്കും മച്ചമ്പിക്കും ഉള്ളതിനെന്തുണ്ട് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 Cheravarampilu chiri vithachu konchi vaa makaramanjilu mudiyulampi koyyaan vaa Karalu kondu kuliru korum kainakarikkaari (Cheravarampilu...) Thottum mungi punnaarikkana chithira nellola Pakkam pakkam vellamirakkana sheemakkodavayaraa (2) (Cheravarampilu...) Ninte kotta mungana thanchathilaaraare njaattadi chinkaaram moolunnunde chakram chavittum nin verppuneeroppumpam vrischika manjinu vedanakal Ayyappantammaykku vayyaandaayedee chingoli chitte Kannikkulappaala koyyaan nikkanathaaraarum kandaalo oh..theyyathimi chinchilam paadathu poliye poliye payye payye kilichundathurukana kiliye kiliye Vaikkol koonakkappuramaaredee panchaarachiruthe vayyaavelitharam chodikkanathallathinaavaame Chakaramaavil padarnnu kerana kaavaalam mulle kochaaniykkum machampikkum ullathinenthudu |
Other Songs in this movie
- Manassinte Maine
- Singer : KS Chithra, G Venugopal | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Cheppu kilukki Nadakkana Rappayi
- Singer : Biju Narayanan, Kalabhavan Mani, Jagadish | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Njan Kelkkunnu Nin Naadam
- Singer : KS Chithra, Kester | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Janmangale Thengunnuvo
- Singer : Kester | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Daivahitham Pole
- Singer : Byju Chackochan | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Njaan Kelkkunnu
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan
- Manassinte Maine
- Singer : MG Sreekumar | Lyrics : Vayalar Sarathchandra Varma | Music : Kalavoor Balan