View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരും ...

ചിത്രംബ്രിട്ടിഷ്‌ മാർക്കറ്റ്‌ (1998)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാജാമണി
ആലാപനംകോറസ്‌, ജഗദീഷ്

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരും മീനാക്ഷി
കൊച്ചു കൊച്ചു കൊച്ചു കൊച്ചു മുത്തം താ പാർവതീ
ഒരു കൊച്ചു മുത്തം നീ തന്നാൽ
പകരം നൽകാം ഞാൻ
കൈ നിറയെ കൈ നിറയെ ഫൈസ്റ്റാർ
..കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരും മീനാക്ഷി ..

തോളിൽ സഞ്ചിയുമായി സ്‌കൂളിലോ
കിന്നാരം ചൊല്ലി ചൊല്ലി നീ നടന്നു
മൾട്ടിപ്ലികേഷനും ഡിവിഷനും റിവിഷനും പതിവോ
മൾട്ടിപ്ലികേഷനും ഡിവിഷനും റിവിഷനും പതിവോ,,ഓ ,,,
കമോൺ എവരിബഡി
കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരും മീനാക്ഷി
കൊച്ചു കൊച്ചു കൊച്ചു കൊച്ചു മുത്തം താ പാർവതീ ,,ആ‍
കുച്ചിപ്പുടി കുച്ചിപ്പുടി ആടി വരും മീനാക്ഷി
കൊച്ചു കൊച്ചു കൊച്ചു കൊച്ചു മുത്തം താ പാർവതീ
ഒരു കൊച്ചു മുത്തം നീ തന്നാൽ
പകരം നൽകാം ഞാൻ
കൈ നിറയെ കൈ നിറയെ ഫൈസ്റ്റാർ
.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടവെല്ലാം പയറ്റി
ആലാപനം : എം ജി ശ്രീകുമാർ, കെ പി എ സി ലളിത, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
മസ്തി ഭാരി രാത്‌ ഹെയ്‌
ആലാപനം : ദലേർ മെഹന്തി, സുധീർ ഭോസ്‌ലേ   |   രചന : സമീര്‍   |   സംഗീതം : ആനന്ദ് മിലിന്ദ്