Daivaputhra Nin ...
Movie | Swargaputhri (1973) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical daivaputhraa nin kaalthaliril mezhukuthiriyaay njaan urukunnu ente nilavili nee kelkkename ente praarthana kelkkename (deivaputhraa) nee shirassil mulmudi choodi nee marakkurisseri karuna vilayum karapallavathil kaarirumbaaniyamarnnu ente kadhayum nin kadhayaayi ennaathmaavum mulmudi choodi mulmudi choodi ...mudi choodi (deivaputhraa) nee kalangiya veenju kudichu nee ninathil kulichu kadanaveenjaam kanneer kudichu calvary-il veenadinju ente kadhayum nin kadhayaayi ennaathmaavum marakkurissenthi marakkurissenthi...kurishenthi(deivaputhraa) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ദൈവപുത്രാ നിന്‍ കാല്‍തളിരില്‍ മെഴുകുതിരിയായ് ഞാനുരുകുന്നൂ എന്റെ നിലവിളി നീ കേള്‍ക്കണമേ - എന്റെ പ്രാര്‍ഥന കേള്‍ക്കണമേ - ദൈവപുത്രാ നീ ശിരസ്സില്‍ മുള്‍മുടി ചൂടി - നീ മരക്കുരിശ്ശേന്തി കരുണ വിളയും കരപല്ലവത്തില്‍ കാരിരുമ്പാണിയമര്‍ന്നു എന്റെ കഥയും നിന്‍ കഥയായി എന്നാത്മാവും മുള്‍മുടി ചൂടീ മുള്‍മുടി ചൂടീ - മുടി ചൂടീ (ദൈവപുത്രാ) നീ കലങ്ങിയ വീഞ്ഞു കുടിച്ചു നീ നിണത്തില്‍ കുളിച്ചു കദനവീഞ്ഞാം കണ്ണീര്‍ കുടിച്ചു കാല്വരിയില്‍ വീണടിഞ്ഞു എന്റെ കഥയും നിന്‍ കഥയായി എന്നാത്മാവും മരക്കുരിശ്ശേന്തീ - മരക്കുരിശ്ശേന്തീ - കുരിശ്ശേന്തീ (ദൈവപുത്രാ) |
Other Songs in this movie
- Maninaadam Maninaadam
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Kaakke Kaakke
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Aakaashathaamara
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnamukhi Nin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Swargaputhree (Swapnam Vilambiya)
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Kaakke Kaakke [Pathos]
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan