Maninaadam Maninaadam ...
Movie | Swargaputhri (1973) |
Movie Director | P Subramaniam |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Lyrics submitted by: Viji maninaadam maninaadam maayaamohana maninaadam manaswini nin ponviral thottaal cycle maniyilum sangeetham sa ri ga ma pa dha ni ni ni ni ni dha ni sa ri sa dha ma ma ma ma ma ga ma pa ri ga ma ni sa ri ga maninaadam maninaadam maayaamohana maninaadam niranju kaviyum nammude hridayam swarangalaayoru sangeetham sa ri ga ma pa dha ni ni ni ni ni dha ni sa ri sa dha ma ma ma ma ma ga ma pa ri ga ma ni sa ri ga vazhimaari tharilla njan en pirakil venam nee anayaan vazhivendallo nin hridayathil idam kavarnnavalalle njan? pa dha ni sa ma pa pa dha ni sa ni sa ma pa ga ma ga ma pa dha ri ga ga ma pa dha pa dha ri ga ga ri ni sa ri ga ma pa dha ni sa ri sa sa ni sa maninaadam maninaadam maayaamohana maninaadam manaswini nin ponviral thottaal cycle maniyilum sangeetham sa ri ga ma pa dha ni pa (ni) dha (ni) ri (ni) sa (ni) sa ni sa ri sa dha ma ri (ma) sa (ma) ga (ma) pa (ma) ga ma pa ri ga ma ri sa ri ga vidarunna pooveyilin thirayil irunizhalukal thammil punarunnoo punarum madhurasmaranakalil naam iruvenikalayozhunnu pa dha ni sa ma pa pa dha ni sa ni sa ma pa ga ma ga ma pa dha ri ga ga ma pa dha pa dha ri ga sa ri ni sa ri ga ma pa dha ni sa ri sa ni sa maninaadam maninaadam maayaamohana maninaadam | വരികള്‍ ചേര്‍ത്തത്: വിജി മണിനാദം മണിനാദം മായമോഹന മണിനാദം മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍ സൈക്കിള്‍ മണിയിലും സംഗീതം സ രി ഗ മ പ ധ നി നി നി നി നി ധ നി സ രി സ ധ മ മ മ മ മ ഗ മ പ രി ഗ മ നി സ രി ഗ മണിനാദം മണിനാദം മായമോഹന മണിനാദം നിറഞ്ഞു കവിയും നമ്മുടെ ഹൃദയം സ്വരങ്ങളായൊരു സംഗീതം സ രി ഗ മ പ ധ നി നി നി നി നി ധ നി സ രി സ ധ മ മ മ മ മ ഗ മ പ രി ഗ മ നി സ രി ഗ വഴിമാറി തരില്ല ഞാന്‍ എന്‍ പിറകില്‍ വേണം നീ അണയാന്‍ വഴിവേണ്ടല്ലോ നിന്‍ ഹൃദയത്തില്‍ ഇടം കവര്‍ന്നവളല്ലേ ഞാന്‍ പ ധ നി സ മ പ പ ധ നി സ നി സ മ പ ഗ മ ഗ മ പ ധ രി ഗ ഗ മ പ ധ പ ധ രി ഗ ഗ രി നി സ രി ഗ മ പ ധ നി സ രി സ സ നി സ മണിനാദം മണിനാദം മായമോഹന മണിനാദം മനസ്വിനി നിന്‍ പൊന്‍വിരല്‍ തൊട്ടാല്‍ സൈക്കിള്‍ മണിയിലും സംഗീതം സ രി ഗ മ പ ധ നി പ (നി) ധ (നി) രി (നി) സ (നി) സ നി സ രി സ ധ മ രി (മ) സ (മ) ഗ (മ) പ (മ) ഗ മ പ രി ഗ മ രി സ രി ഗ വിടരുന്ന പൂവെയിലിന്‍ തിരയില്‍ ഇരു നിഴലുകള്‍ തമ്മില്‍ പുണരുന്നൂ പുണരും മധുരസ്മരണകളില്‍ നാം ഇരുവേണികളായൊഴുന്നു പ ധ നി സ മ പ പ ധ നി സ നി സ മ പ ഗ മ ഗ മ പ ധ രി ഗ ഗ മ പ ധ പ ധ രി ഗ സ രി നി സ രി ഗ മ പ ധ നി സ രി സ നി സ മണിനാദം മണിനാദം മായമോഹന മണിനാദം |
Other Songs in this movie
- Kaakke Kaakke
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Aakaashathaamara
- Singer : KJ Yesudas, P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Swarnamukhi Nin
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Swargaputhree (Swapnam Vilambiya)
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : G Devarajan
- Kaakke Kaakke [Pathos]
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan
- Daivaputhra Nin
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : G Devarajan