Shaarike Shaarike ...
Movie | Jubilee (2008) |
Movie Director | G George |
Lyrics | Kaithapram |
Music | Shyam Dharman |
Singers | Vineeth Sreenivasan |
Lyrics
Added by maathachan@gmail.com on October 7, 2008laalala lalala laalaaa.. sharike sharike sandramay padunee vasantham swarodaramay hridantham vikarardramay shruthisagarathin seemayil sruthichernnu nilpoo manasam athramathram nammalonnay hoy sharike sharike sandramay padunee vasantham swarodaramay hridantham vikarardramay sharike sharike ninne njnanarivoo ragamayanuragamay ninnil njanalivoo ethu shyamavarnavanangalil nee poy maranjalum ethu saradenthu mareechiyil nee ramaranjalum ninte nadam kettarinju ninte roopam thottarinju sharike..oh.. sharike sharike sandramay padunee vasantham swarodaramay hridantham vikarardramay sharike sharike ninne njan thedi gayike priya nayike ninne njan thedi noorayirangalkkidayil ninne kettarinju njan noorayirangalkkidayil ninne kandarinju njan nin swarangal santhwanangal ninte mounam sourabhangal sharike..oh.. (sharike [pallavi]) ---------------------------------- Added by maathachan@gmail.com on October 7, 2008ലാലല ലാലാല ലാലാ... ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ് ശ്രുതിസാഗരത്തിന്‍ സീമയില്‍ ശ്രുതിചേര്‍ന്നു നില്‍പൂ മാനസം അത്രമാത്രം നമ്മളൊന്നായ് ഹോയ് ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ് ശാരികേ ശാരികേ നിന്നെ ഞാനറിവൂ രാഗമായനുരാഗമായ് നിന്നില്‍ ഞാനലിവൂ ഏതു ശ്യാമവര്‍ണ്ണവനങ്ങളില്‍ നീ പോയ് മറഞ്ഞാലും ഏതു ശാരദേന്തു മരീചിയില്‍ നീ രാമറഞ്ഞാലും നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു ശാരികേ .. ഓ.. ശാരികേ ശാരികേ സാന്ദ്രമായ് പാടുനീ വസന്തം സ്വരോദരമാ..യ് ഹൃദന്തം വികാരാര്‍ദ്രമാ..യ് ശാരികേ ശാരികേ നിന്നെ ഞാന്‍ തേടി ഗായികേ പ്രിയ നായികേ നിന്നെ ഞാന്‍ തേടി നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കേട്ടറിഞ്ഞു ഞാന്‍ നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കണ്ടറിഞ്ഞു ഞാന്‍ നിന്‍ സ്വരങ്ങല്‍ സാന്ത്വനങ്ങള്‍ നിന്റെ മൗനം സൗരഭങ്ങള്‍ ശാരികേ..ഓ.. (ശാരികേ [പല്ലവി]..) |
Other Songs in this movie
- Aaraanu Nee
- Singer : Vineeth Sreenivasan | Lyrics : Kaithapram | Music : Shyam Dharman
- Piriyaathini Vayya
- Singer : Unni Menon | Lyrics : Kaithapram | Music : Shyam Dharman
- Udayame Unaroo
- Singer : Franco | Lyrics : Kaithapram | Music : Shyam Dharman
- Piriyaathini Vayya [F]
- Singer : Sudha Ranjith | Lyrics : Kaithapram | Music : Shyam Dharman
- Shaarike Shaarike [D]
- Singer : Vineeth Sreenivasan, Prameela | Lyrics : Kaithapram | Music : Shyam Dharman