Piriyaathini Vayya [F] ...
Movie | Jubilee (2008) |
Movie Director | G George |
Lyrics | Kaithapram |
Music | Shyam Dharman |
Singers | Sudha Ranjith |
Lyrics
Added by maathachan@gmail.com on October 7, 2008 piriyaathini vayya thira theerathodu cholli karayaathini vayya mazha maanathodu cholli athu kaettuvanna thennal mizhineeradakkiyothi kadale mukile kaneeraruthe piriyaathini vayya thira theerathodu cholli karayaathini vayya mazha maanathodu cholli vidarunna ponnambalpoo nilavine thedunnu chirikkunna vasanthangal niyogamay pozhiyunnu muzhangunna sandhyaragam muraliyil thengunnu ravum pakalum ariyathariyathakalunnu piriyaathini vayya thira theerathodu cholli karayaathini vayya mazha maanathodu cholli thilangunna thoominnal mukilkattil alayunnu mukilinmel marivillin ponthooval pozhiyunnu aarumarumariyathakale mukilkoodu thakarunnu viraham viraham ariyathariyathuyarunnu piriyaathini vayya thira theerathodu cholli karayaathini vayya mazha maanathodu cholli ---------------------------------- Added by maathachan@gmail.com on October 7, 2008പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ അതു കേട്ടുവന്ന തെന്നല്‍ മിഴിനീരടക്കിയോതീ കടലേ മുകിലേ കണ്ണീരരുതേ പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ വിടരുന്ന പൊന്നാമ്പല്‍പ്പൂ നിലാവിനെ തേടുന്നു ചിരിക്കുന്ന വാസന്തങ്ങള്‍ നിയോഗമായ് പൊഴിയുന്നു മുഴങ്ങുന്ന സന്ധ്യാരാഗം മുരളിയില്‍ തേങ്ങുന്നു രാവും പകലും അറിയാതറിയാതകലുന്നു പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ തിളങ്ങുന്ന തൂമിന്നല്‍ മുകില്കാട്ടില് അലയുന്നു മുകിലിന്മേല്‍ മാരിവില്ലിന് പൊന്‍തൂവല്‍ പൊഴിയുന്നു ആരുമാരുമറിയാതകലെ മുകില്കൂടു തകരുന്നു വിരഹം വിരഹം അറിയാതറിയാതുയരുന്നു പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ |
Other Songs in this movie
- Aaraanu Nee
- Singer : Vineeth Sreenivasan | Lyrics : Kaithapram | Music : Shyam Dharman
- Piriyaathini Vayya
- Singer : Unni Menon | Lyrics : Kaithapram | Music : Shyam Dharman
- Udayame Unaroo
- Singer : Franco | Lyrics : Kaithapram | Music : Shyam Dharman
- Shaarike Shaarike
- Singer : Vineeth Sreenivasan | Lyrics : Kaithapram | Music : Shyam Dharman
- Shaarike Shaarike [D]
- Singer : Vineeth Sreenivasan, Prameela | Lyrics : Kaithapram | Music : Shyam Dharman