View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിരിയാതിനി വയ്യ [F] ...

ചിത്രംജുബിലീ (2008)
ചലച്ചിത്ര സംവിധാനംജി ജോർജ്ജ്
ഗാനരചനകൈതപ്രം
സംഗീതംശ്യാം ധര്‍മന്‍
ആലാപനംസുധ രഞ്ജിത്‌

വരികള്‍

Added by maathachan@gmail.com on October 7, 2008piriyaathini vayya thira theerathodu cholli
karayaathini vayya mazha maanathodu cholli
athu kaettuvanna thennal mizhineeradakkiyothi
kadale mukile kaneeraruthe
piriyaathini vayya thira theerathodu cholli
karayaathini vayya mazha maanathodu cholli

vidarunna ponnambalpoo nilavine thedunnu
chirikkunna vasanthangal niyogamay pozhiyunnu
muzhangunna sandhyaragam muraliyil thengunnu
ravum pakalum ariyathariyathakalunnu
piriyaathini vayya thira theerathodu cholli
karayaathini vayya mazha maanathodu cholli

thilangunna thoominnal mukilkattil alayunnu
mukilinmel marivillin ponthooval pozhiyunnu
aarumarumariyathakale mukilkoodu thakarunnu
viraham viraham ariyathariyathuyarunnu
piriyaathini vayya thira theerathodu cholli
karayaathini vayya mazha maanathodu cholli

----------------------------------

Added by maathachan@gmail.com on October 7, 2008പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ
കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ
അതു കേട്ടുവന്ന തെന്നല്‍ മിഴിനീരടക്കിയോതീ
കടലേ മുകിലേ കണ്ണീരരുതേ
പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ
കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

വിടരുന്ന പൊന്നാമ്പല്‍പ്പൂ നിലാവിനെ തേടുന്നു
ചിരിക്കുന്ന വാസന്തങ്ങള്‍ നിയോഗമായ്‌ പൊഴിയുന്നു
മുഴങ്ങുന്ന സന്ധ്യാരാഗം മുരളിയില്‍ തേങ്ങുന്നു
രാവും പകലും അറിയാതറിയാതകലുന്നു
പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ
കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ

തിളങ്ങുന്ന തൂമിന്നല്‍ മുകില്‍കാട്ടില്‍ അലയുന്നു
മുകിലിന്മേല്‍ മാരിവില്ലിന്‍ പൊന്‍തൂവല്‍ പൊഴിയുന്നു
ആരുമാരുമറിയാതകലെ മുകില്‍കൂടു തകരുന്നു
വിരഹം വിരഹം അറിയാതറിയാതുയരുന്നു
പിരിയാതിനി വയ്യ തിര തീരത്തോടു ചൊല്ലീ
കരയാതിനി വയ്യ മഴ മാനത്തോടു ചൊല്ലീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണ്‌ നീ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : കൈതപ്രം   |   സംഗീതം : ശ്യാം ധര്‍മന്‍
പിരിയാതിനി വയ്യ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : ശ്യാം ധര്‍മന്‍
ഉദയമേ ഉണരൂ
ആലാപനം : ഫ്രാങ്കോ   |   രചന : കൈതപ്രം   |   സംഗീതം : ശ്യാം ധര്‍മന്‍
ശാരികേ ശാരികേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : കൈതപ്രം   |   സംഗീതം : ശ്യാം ധര്‍മന്‍
ശാരികേ ശാരികേ [D]
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, പ്രമീള   |   രചന : കൈതപ്രം   |   സംഗീതം : ശ്യാം ധര്‍മന്‍