View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗം ഇഴ പാകും ...

ചിത്രംതക്ഷശില (1995)
ചലച്ചിത്ര സംവിധാനംകെ ശ്രീക്കുട്ടന്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 3, 2010
 അനുരാഗം ഇഴ പാകും യാമങ്ങളീൽ
അകതാരിൽ പടരുന്ന രാഗങ്ങളിൽ
ശ്യാമമോഹങ്ങളേ രാഗഹേമന്തമേ (2)
പൂവിനു താളമായി ഭാവമായിന്നെന്നിൽ കൂടി
(അനുരാഗം..)

അഴകിന്റെ ഹിമശൈല സാനു തേടി
മണിഹംസ മിഥുനങ്ങൾ നീന്തി വന്നു (2)
തഴുകുവാനൊന്നായൊഴുകുവാൻ
അലിയുവാൻ ഉള്ളാലെ അറിയുവാൻ
കാത്തു നിന്ന കാമുകർക്കൊരുൾ പ്രമോദമായി
തങ്ക വീണ ചാരെ പൂന്തേൻ കുടഞ്ഞു പോയി
(അനുരാഗം..)

പ്രിയദേവ താരുവിന്നു പൂ ചൊരിഞ്ഞു
പ്രിയമാനസന്റെ നേർക്കു നീട്ടി നിന്നു(2)
ചൊടികളിൽ പൂവിൻ മിഴികളിൽ
ശലഭമായ് വന്നിന്നൊന്നണയുവാൻ
ചിത്രവർണ്ണമാർന്നു നിന്റെയുൾപ്രതീക്ഷകൾ
ഇഷ്ടസ്വപ്നമൊക്കെയിന്നു പൊന്നിൽ കുളിച്ചു പോയി
(അനുരാഗം..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010

Anuraagam izha paakum yaamangalil
akathaaril padarunna raagangalil
shyamamohangale raagahemanthame (2)
poovinu thaalamaayi bhaavamaayinnennil koodi
(Anuraagam..)

Azhakinte himashaila saanu thedi
manihamsa midhunagal neenthi vannu (2)
thazhukuvaanonnaayozhukuvaan
aliyuvaan ullaale ariyuvaan
kaathu ninna kaamukarkkorul pramodamaay
thanka veena chaare poonthen kudanju poyi
(Anuraagam..)

Priyadeva thaaruvinu poo chorinju
priya maanasante nerkku neetti ninnu (2)
chodikalil poovin mizhikalil
shalabhamaay vanninnonnanayuvaan
chithravarnnamaarnnu ninteyulpratheekshakal
ishta swapnamokkeyinnu ponnil kulichu poyi
(Anuraagam..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂമഞ്ഞൊ പരാഗം പോല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നെഞ്ചിനുള്ളിൽ കൂടുവെയ്ക്കാൻ
ആലാപനം : കെ എസ്‌ ചിത്ര, മനോ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തങ്കത്തേരിതാ
ആലാപനം : മനോ, മാൽഗുഡി ശുഭ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിലോലം സ്നേഹ സംഗീതം [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വിലോലം സ്നേഹ സംഗീതം [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍