View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നമിനുങ്ങേ നിന്നെ [F] ...

ചിത്രംചതിക്കാത്ത ചന്തു (2004)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഅലക്സ്‌ പോള്‍
ആലാപനംറിമി ടോമി

വരികള്‍

Lyrics submitted by: Jija Subramanian

minnaaminunge ninne thiranju
ponnaambalile manjayi alinju
kinaa veyilill parannuyarum
ponnaavani kattaanu njan

ee saandramaam sandhyathan theerangalil
ee lolamaam bhoovile paadangalil
mazhayude mazha nerr thulliyaay
pulariyiloru poothinkalaay pranayam
thaara padham thiranju pokunnu njan

ee maarivil pakshithan pon thoovalaay
ee mookamaam yathra than sangeethamaay
mukilayile moovanthiyay
ala njoruyumoraanandamaay
pranaya jeevan kanam
thiranju pokunnu njan
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മിന്നാമിനുങ്ങേ നിന്നേത്തിരഞ്ഞു
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞു
കിനാവെയിലില്‍ പറന്നുയരും
പൊന്നാവണിക്കാറ്റാണു ഞാന്‍

ഈ സാന്ദ്രമാം സന്ധ്യ തന്‍ തീരങ്ങളില്‍
ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍
മഴയുടെ മഴനീര്‍ത്തുള്ളിയായ്
പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം
താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍

ഈ മാരിവില്‍ പക്ഷി തന്‍ പൊന്‍‌തൂവലായ്
ഈ മൂകമാം യാത്ര തന്‍ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അല ഞൊറിയുമൊരാനന്ദമായ്
പ്രണയ ജീവന്‍ കണം തിരഞ്ഞു പോകുന്നു ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കോത്തി
ആലാപനം : എം ജി ശ്രീകുമാർ, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
മഴമീട്ടും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
ലവ്‌ ലെറ്റര്‍ (m)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
മിന്നാമിനുങ്ങേ നിന്നെ (M)
ആലാപനം : ഡോ ഫഹദ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
ഹോസൈന ഹോസൈന
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : അലക്സ്‌ പോള്‍
ലവ്‌ ലെറ്റ്റ്റര്‍ (m)
ആലാപനം : ബാലു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍