View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാപമാണിതു ബാലേ ...

ചിത്രംജീവിതനൗക (1951)
ചലച്ചിത്ര സംവിധാനംകെ വേമ്പു
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഘണ്ടശാല

വരികള്‍

Lyrics submitted by: Sreedevi Pillai

Paapamaanithu baale baale
aathmahathyapaapame
jeevitham vediyaathe
jeevitham vediyaathe

Daivamekiya paavanamee mahal
jeevitham vediyaathe
jeevanil kothiyaale jeevaraashikal
paadupedunniha
pathni maathramalloozhiyil neeyoru
maathaavum vannithe

Bharthruhitham pol aathmajapaalana
dharmmavum valuthe
dharmmavum valuthe
maathrusneham paarilevam
paazhilaaykkalayaruthe baale
daivamekiya paavanamee mahal
jeevitham vediyaathe
jeevitham vediyaathe
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പാപമാണിതു ബാലേ ബാലേ
ആത്മഹത്യ പാപമേ
ജീവിതം വെടിയാതെ
ജീവിതം വെടിയാതെ

ദൈവമേകിയ പാവനമീ മഹൽ
ജീവിതം വെടിയാതെ
ജീവനില്‍ കൊതിയാലേ ജീവരാശികള്‍
പാടുപെടുന്നിഹ
പത്നി മാത്രമല്ലൂഴിയില്‍ നീയൊരു
മാതാവും വന്നിതേ

ഭര്‍തൃഹിതം പോല്‍ ആത്മജപാലന
ധര്‍മ്മവും വലുതേ
ധര്‍മ്മവും വലുതേ
മാതൃസ്നേഹം പാരിലേവം
പാഴിലായ്ക്കളയരുതേ ബാലേ
ദൈവമേകിയ പാവനമീ മഹല്‍
ജീവിതം വെടിയാതെ
ജീവിതം വെടിയാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനഗായികേ വാനില്‍ വരൂ നായികേ
ആലാപനം : പി ലീല, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാഹി തായേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അകാലേ ആരും കൈ വിടും
ആലാപനം : മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനത്തലയോളം വെണ്ണ
ആലാപനം : ആലപ്പുഴ പുഷ്പം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദമിയലും ബാലേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗതിയേതുമില്ല
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോര്‍ന്നിടുമോ കണ്ണീര്‍
ആലാപനം : കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോരാത്തശ്രുധാര
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാതകളില്‍ വാണീടുമീ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഘോരാന്ധകാരമയ
ആലാപനം : പി ലീല, ടി ലോകനാഥന്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമരാജ്യമാര്‍ന്നു
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പശിയാലുയിര്‍വാടി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാര്‍ത്തിങ്കല്‍ താലമെടുത്തവര്‍ [മഗ്ദലന മറിയം]
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ്‌, ടി കെ ബാലചന്ദ്രൻ   |   രചന : വള്ളത്തോള്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരുതിടാതേ
ആലാപനം : ആലപ്പുഴ പുഷ്പം   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി